55-മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നിവിൻ പോളിയുടെ ഫാർമ
55-മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നിവിൻ പോളിയുടെ ഫാർമ . Disney Hotstar നു വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്. ആദ്യ വെബ്സിരീസുമായി മലയാളികളുടെ സൂപ്പർ താരം നിവിൻ പോളി.കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നീ വെബ് സീരീസുകൾക്ക് ശേഷം പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്.ഫാർമ എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ നായകനായി […]