Featured Film News

ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ

  • February 23, 2025
  • 0 Comments

ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനമായി പോലീസ് ഉദ്യോഗസ്ഥനായ ഹരിശങ്കർ മാറുമ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ചിത്രത്തിന്റെ ടിക്കറ്റ് വില്പന ആദ്യ ദിനത്തെക്കാളും ഇരട്ടി വില്പനയിലേക്കു കുതിച്ചതായാണ് ഇതുവരെ ലഭിക്കുന്ന റിപ്പോട്ടുകൾ. പ്രേക്ഷകകരുടെ അഭ്യർത്ഥന പ്രകാരം രണ്ടാം ദിനം കേരളത്തിൽ മാത്രം നൂറിലധികം ലേറ്റ് നൈറ്റ് അഡിഷണൽ ഷോകൾ ഇപ്പോൾ തന്നെ ആഡ് ചെയ്തുകഴിഞ്ഞു.നിരൂപകരുടെയും പ്രേക്ഷകരുടെയും മുക്ത കണ്ഠമായ […]

Featured Film News

ഓരോ ദിനവും കളക്ഷനിൽ വൻ മുന്നേറ്റം നേടി കുഞ്ചാക്കോ ബോബൻ ചിത്രം “ഓഫീസർ ഓൺ ഡ്യൂട്ടി”

  • February 23, 2025
  • 0 Comments

ഓരോ ദിനവും കളക്ഷനിൽ വൻ മുന്നേറ്റം നേടി കുഞ്ചാക്കോ ബോബൻ ചിത്രം “ഓഫീസർ ഓൺ ഡ്യൂട്ടി” കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രമായി മാറിയ ഓഫീസർ ഓൺ ഡ്യൂട്ടി ഓരോ ദിനവും കളക്ഷനിൽ വമ്പൻ മുന്നേറ്റം നേടി കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തി പതിനായിരത്തില്പരം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞു. റിലീസ് ദിനം മുതൽ തന്നെ ഓരോ നിമിഷവും ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിങ്ങിൽ ട്രെൻഡിങ്ങിൽ മുന്നിൽ ആണ് ഓഫീസർ ഓൺ […]