മാളികപ്പുറം ടീമിന്റെ “സുമതി വളവ്” ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം കരസ്ഥമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവിന്റെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്.ഹോളിവുഡ് ചിത്രങ്ങളടക്കം തീയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയാണ് ദുബായിൽ പ്രവർത്തിക്കുന്ന ദി പ്ലോട്ട് പിക്ചേഴ്സ്. റെക്കോർഡ് തുകയ്ക്കാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഓവർസീസ് അവകാശം ഷൂട്ട് തുടങ്ങുന്നതിനു മുൻപേ വിറ്റു പോകുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നായി മാറുകയാണ് സുമതി വളവ്. ഇൻഡിവുഡ് ഡിസ്ട്രിബൂഷൻ കമ്പനി വഴി സുമതി വളവ് […]