Featured Film News

പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; ‘കാതലാകിറേൻ’ വീഡിയോ ഗാനം റിലീസ് ആയി…

  • April 4, 2025
  • 0 Comments

പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; ‘കാതലാകിറേൻ’ വീഡിയോ ഗാനം റിലീസ് ആയി… അനിമൽ, ലക്കി ഭാസ്ക്കർ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രമുഖനായ തെലുങ്ക് യുവതാരം മഗന്തി ശ്രീനാഥ്, പുതുമുഖം ശീതൾ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച വീഡിയോ ഗാനം റിലീസ് ആയി. വാമിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരത്കുമാർ എം.എസ്നിർമ്മിച്ച് കെ.ഷെമീർ സംവിധാനം ചെയ്ത ‘കാതലാകിറേൻ’ എന്ന് തമിഴ് വീഡിയോ ആൽബമാണ് സരിഗമ മ്യൂസിക്കിലൂടെ റിലീസ് ആയത്. സംവിധായകൻ […]

Featured Film News

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം റെട്രോയിലെ ആദ്യ ഗാനം “കണ്ണാടിപൂവേ” റിലീസായി

  • February 13, 2025
  • 0 Comments

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം റെട്രോയിലെ ആദ്യ ഗാനം “കണ്ണാടിപൂവേ” റിലീസായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയിലെ ആദ്യ ഗാനം റിലീസായി. നിമിഷ നേരങ്ങൾക്കുള്ളിൽത്തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്ത കണ്ണാടി പൂവേ എന്ന ഗാനത്തിന്റെ വരികൾ വിവേകും ഗാനാലാപനവും സംഗീതസംവിധാനവും സന്തോഷ് നാരായണനും നിർവഹിക്കുന്നു. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ […]

Featured Film News

ബാല – അരുൺ വിജയ് ടീമിൻ്റെ ‘വണങ്കാൻ’ ; ചിത്രം ഫെബ്രുവരി 07ന് കേരളത്തിൽ റിലീസിന് എത്തും….

  • February 4, 2025
  • 0 Comments

ബാല – അരുൺ വിജയ് ടീമിൻ്റെ ‘വണങ്കാൻ’ ; ചിത്രം ഫെബ്രുവരി 07ന് കേരളത്തിൽ റിലീസിന് എത്തും…. സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയിൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് വണങ്കാൻ. തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത ചിത്രം, തമിഴ്നാട്ടിലെ റിലീസിന് ശേഷം കേരളത്തിൽ ഫെബ്രുവരി 7ന് തീയേറ്ററുകളിൽ എത്തുന്നു. വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാണ് വണങ്കാൻ. റോഷ്നി പ്രകാശ് ആണ് ചിത്രത്തിൽ നായികയായി […]