Featured Film News

*മരണ മാസ്……………………..ചിരിയും ചിന്തയും നൽകി ട്രയിലർ പുറത്ത്

  • April 2, 2025
  • 0 Comments

*മരണ മാസ്……………………..ചിരിയും ചിന്തയും നൽകി ട്രയിലർ പുറത്ത് ……………………………………ചിരിക്കാനും ചിന്തിക്കാനും ധാരാളം വിഭവങ്ങൾ ഒരുക്കി കൊണ്ട് മരണമാസ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടിരിക്കുന്നുറിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊലപാതകിക്കു ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തല ത്തിലൂടെ അരങ്ങേറുന്ന ഈ ചിത്രം പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലൂടെയാണവതരിപ്പിക്കുന്നത്.നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്നു ഈ ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് അകമ്പടിയോടെ ഏപ്രിൽ പത്തിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്കഥയുടെ പുതുമയിലും, കഥാപാത്രങ്ങളുടെ രൂപങ്ങളിലെ കൗതുകങ്ങളുമായി […]

Featured Film News

നരി വേട്ടക്കുപുതിയ മുഖം

  • March 26, 2025
  • 0 Comments

നരി വേട്ടക്കുപുതിയ മുഖം……………………………………… ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളായി ട്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ ടൊവിനോ തോമസ്സിൻ്റേയും, നായിക പ്രിയംവദാ കൃഷ്ണൻ്റേയും പോസ്റ്റർ സിവിൽ വേഷവിധാനത്തിൽപുറത്തുവിട്ടിരുന്നുസുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും […]

Featured Film News

ഈ വിഷു മരണമാസ്സാക്കാൻ ഇവർ എത്തുന്നു!! മരണമാസ്സിന്റെ പുത്തൻ പോസ്റ്റർ

  • March 2, 2025
  • 0 Comments

ഈ വിഷു മരണമാസ്സാക്കാൻ ഇവർ എത്തുന്നു!! മരണമാസ്സിന്റെ പുത്തൻ പോസ്റ്റർ ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം […]

Featured Film News

“നാൽപ്പതുകളിലെ പ്രണയം “ഓഡിയോ.

  • February 2, 2025
  • 0 Comments

“നാൽപ്പതുകളിലെ പ്രണയം “ഓഡിയോ.“””””””””””””””””””രമേശ്‌ എസ് മകയിരം തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച “നാൽപ്പതുകളിലെ പ്രണയം” എന്ന ചിത്രത്തിന്റെ ഓഡിയോ കവറിന്റെ പ്രകാശനം,ബഹു.സംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ബഹു.ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ,ചലച്ചിത്ര താരം ടൊവിനോ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. എം എൽ എ മാരായ യു പ്രതിഭ, ദലിമ ജോർജ്, സംവിധായകൻ രമേശ്‌ എസ് മകയിരം, നടിമാരായ ആശ വാസുദേവൻ നായർ, മഴ രമേശ്‌ ,ആലപ്പുഴജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ […]

Featured Film News

നരിവേട്ടഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

  • January 22, 2025
  • 0 Comments

: നരിവേട്ടഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.……………………………..പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.മറവികൾക്കെതിരേ ഓർമ്മയുടെ പോരാട്ടമാണ് നരി വേട്ട എന്ന് ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് അണിയറ പ്രവർത്തകർ. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹരാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എൻ. എം. ബാദുഷ. വയനാട്ടിലും, കുട്ടനാട്ടിലുമായി എൺപതുദിവ […]

Featured Film News

“അവൾക്കെല്ലാം നല്ല വ്യക്തമായ് ഓർമ്മയുണ്ട്” ! ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായ് ടൊവിനോ, ‘ഐഡന്റിറ്റി’ ടീസർ പുറത്ത്…

  • December 5, 2024
  • 0 Comments

“അവൾക്കെല്ലാം നല്ല വ്യക്തമായ് ഓർമ്മയുണ്ട്” ! ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായ് ടൊവിനോ, ‘ഐഡന്റിറ്റി’ ടീസർ പുറത്ത്… ‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ‘ഫോറെൻസിക്’ന് ശേഷം […]

Featured Film News

ോവിനോ – തൃഷ – അഖിൽ പോൾ – അനസ് ഖാൻ ചിത്രം ഐഡന്റിറ്റി 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!!

  • November 28, 2024
  • 0 Comments

ോവിനോ – തൃഷ – അഖിൽ പോൾ – അനസ് ഖാൻ ചിത്രം ഐഡന്റിറ്റി 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!! ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന “ഐഡന്റിറ്റി” 2025 ജനുവരി മാസം തീയേറ്ററുകളിലേക്ക് എത്തും. ബിഗ് ബജറ്റ്‌ ആക്ഷൻ സിനിമയായ ‘ഐഡന്റിറ്റി’ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക […]