Featured Film News

“അവൾക്കെല്ലാം നല്ല വ്യക്തമായ് ഓർമ്മയുണ്ട്” ! ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായ് ടൊവിനോ, ‘ഐഡന്റിറ്റി’ ടീസർ പുറത്ത്…

  • December 5, 2024
  • 0 Comments

“അവൾക്കെല്ലാം നല്ല വ്യക്തമായ് ഓർമ്മയുണ്ട്” ! ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായ് ടൊവിനോ, ‘ഐഡന്റിറ്റി’ ടീസർ പുറത്ത്… ‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ‘ഫോറെൻസിക്’ന് ശേഷം […]

Featured Film News

ോവിനോ – തൃഷ – അഖിൽ പോൾ – അനസ് ഖാൻ ചിത്രം ഐഡന്റിറ്റി 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!!

  • November 28, 2024
  • 0 Comments

ോവിനോ – തൃഷ – അഖിൽ പോൾ – അനസ് ഖാൻ ചിത്രം ഐഡന്റിറ്റി 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!! ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന “ഐഡന്റിറ്റി” 2025 ജനുവരി മാസം തീയേറ്ററുകളിലേക്ക് എത്തും. ബിഗ് ബജറ്റ്‌ ആക്ഷൻ സിനിമയായ ‘ഐഡന്റിറ്റി’ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക […]