Entertainment Featured

വടു – The Scar’ ജൂലൈ 3ന് തിയേറ്ററുകളിൽ | ടി.ജി. രവി, ശ്രീജിത്ത് രവി ചിത്രത്തിന്റെ റിലീസ്

“വടു-The Scar”ജൂലൈ 3-ന്.“””””””””””””””””””””””””””””ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “വടു-The Scar” ജൂലൈ മൂന്നിന്...
  • July 2, 2026
  • 0 Comment
Celebrity Featured

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ പൂജയോടെ ആരംഭിച്ചു | ലഹരിയില്ലാത്ത സിനിമാ സെറ്റ് സന്ദേശവുമായി പുതിയ ചിത്രം

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം സിനിമാ...
  • July 2, 2026
  • 0 Comment
Featured Pooja

‘ലോ ആൻഡ് ഓർഡർ’ ജൂലൈ 24ന് തിയേറ്ററുകളിൽ | പ്രകാശ് വർമ്മയുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജോർജ് സാറുംഅഞ്ച് ചെറുപ്പക്കാരുംലോ ആൻഡ് ഓർഡറിന്പുതിയ ലുക്ക്റിലീസ് ജൂലൈ ഇരുപത്തിനാലിന് –…………………………………… തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ്...
  • July 2, 2026
  • 0 Comment
Featured Film Reviews

‘തുടക്കം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിസ്മയ മോഹൻലാലിനൊപ്പം പുതിയ അപ്ഡേറ്റ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

: മലമുകളിൽആനന്ദ മുഹൂർത്തങ്ങളിലൂടെരണ്ടു പെൺകുട്ടികൾ തുടക്കംപുതിയ പോസ്റ്റർ………………………………പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ.. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ...
  • July 1, 2026
  • 0 Comment
Featured Film News

‘സിദ്ധു’ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക് | ആദി കേശവ നായകനാകുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു

“സിദ്ധു “പ്രദർശനത്തിന്.““””””””””””””””””””””””””” പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കിഅജിത് പൂജപ്പുര കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന“സിദ്ധു “എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിന് ഒരുങ്ങുന്നു.ഏറെ...
  • July 1, 2026
  • 0 Comment
Featured Film News

ലോ ആന്റ് ഓഡർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | പ്രകാശ് വർമ്മ നായകനായി രഞ്ജിത്ത് ചിത്രം

ലോ ആന്റ് ഓഡർ(LAW AND ORDER)ടൈറ്റിൽ പോസ്റ്റർ.“”””””””””””””””””””””””” ‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കിരഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER)എന്ന...
  • July 1, 2026
  • 0 Comment
Featured Music

FIFA World Cup 2026: ‘One Arena’ ആന്തം പുറത്തിറങ്ങി | ആലപ്പുഴയിൽ നിന്ന് ലോകകപ്പ് ആവേശഗാനം

*ഫിഫ വേൾഡ് കപ്പ് *2026**ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായിചലച്ചിത്ര പ്രവർത്തകർഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു.……………………………………. ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും , ചലച്ചിത്ര പ്രവർത്തകരുടേയും വലിയൊരു സ്വപ്നവും...
  • July 1, 2026
  • 0 Comment
Featured Gossips

കണ്ണൂർ വാണിയമ്പാറ ശവക്കല്ലറ സംഭവം; ‘ആരവൻ’ സിനിമയിലെ സമാന രംഗം വീണ്ടും ചർച്ചയാകുന്നു

വാണിയമ്പാറത്തട്ട് ശവകല്ലറ സംഭവവും ആരവൻ സിനിമയും ചർച്ചയാകുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കണ്ണൂർ വാണിയമ്പാറത്തട്ട് ഉണ്ണിമിശ്ശിഖ പള്ളി ശവക്കല്ലറ സംഭവവും,ആരവൻ സിനിമയും ചർച്ചയാകുന്നു! ആരവൻ സിനിമക്ക് വേണ്ടി,...
  • July 1, 2026
  • 0 Comment
Featured Film News

‘ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ; ‘ടിക്കറ്റ് ഒരു ടോക്കൺ’ സാമൂഹിക സന്ദേശവുമായി ടീസർ പുറത്തിറങ്ങി

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി. ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം...
  • July 1, 2026
  • 0 Comment
Featured Trailer

സൈജു കുറുപ്പ് ചിത്രം ‘സാക്ഷികൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | 2027ൽ എത്തുന്ന മിസ്റ്ററി ഡ്രാമ

സൈജു കുറുപ്പ് ചിത്രം “സാക്ഷികൾ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്ററി ഡ്രാമ ചിത്രം “സാക്ഷികൾ” സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ...
  • July 1, 2026
  • 0 Comment