Featured Film News

“PDCഅത്ര ചെറിയ ഡിഗ്രി അല്ല”വീഡിയോ ഗാനം.

“PDCഅത്ര ചെറിയ ഡിഗ്രി അല്ല”വീഡിയോ ഗാനം.“””””””””””””””””””‘” ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി...
  • BY
  • March 22, 2025
  • 0 Comment
Featured Film News

ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ”എന്നൈ സുഡും പനി”യിലൂടെ തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി..

ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ”എന്നൈ സുഡും പനി”യിലൂടെ തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി.. മലയാളിയായ പെരുമ്പാവൂർ സ്വദേശി ധനീഷ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യഥാർത്ഥ...
  • BY
  • March 21, 2025
  • 0 Comment
Featured Film News Uncategorized

കവിയായും ഗാനരചയിതാവായുംചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുംതന്റെ സർഗ സംഭാവനകളാൽകലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻയൂസഫലി കേച്ചേരിമണ്മറഞ്ഞിട്ട്...

കവിയായും ഗാനരചയിതാവായുംചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുംതന്റെ സർഗ സംഭാവനകളാൽകലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻയൂസഫലി കേച്ചേരിമണ്മറഞ്ഞിട്ട് ഇന്നേക്ക് (21.3.2025)10 വർഷം തികയുന്നു. സംസ്ഥാന / ദേശീയ തലങ്ങളിൽ നിരവധി ബഹുമതികൾക്ക്...
  • BY
  • March 21, 2025
  • 0 Comment
Featured Film News

“സൈറയും ഞാനും”ഇന്നു മുതൽ.

“സൈറയും ഞാനും”ഇന്നു മുതൽ.“””””””””””””””””””””””” എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സൈറയും ഞാനും ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.സലിം...
  • BY
  • March 21, 2025
  • 0 Comment
Featured Film News

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “വീഡിയോ ഗാനം.

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “വീഡിയോ ഗാനം.“””'”””””””””””””””””””””””””””’രഞ്ജിത്ത് സജീവ്,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന...
  • BY
  • March 21, 2025
  • 0 Comment
Featured Film News

ശരപഞ്ജരം റീമാസ്റ്റേർഡ് വേർഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം മുകേഷ് എം.എൽ.എ നിർവ്വഹിച്ചു...

ശരപഞ്ജരം റീമാസ്റ്റേർഡ് വേർഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം മുകേഷ് എം.എൽ.എ നിർവ്വഹിച്ചു . ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച...
  • BY
  • March 21, 2025
  • 0 Comment
Featured Film News

മോഹൻലാലിൻറെ എമ്പുരാനൊപ്പം ഇറങ്ങാൻ ഭാവനയും; തമിഴ് ചിത്രം ‘ദി ഡോർ’ മാർച്ച് 28ലേക്ക്...

മോഹൻലാലിൻറെ എമ്പുരാനൊപ്പം ഇറങ്ങാൻ ഭാവനയും; തമിഴ് ചിത്രം ‘ദി ഡോർ’ മാർച്ച് 28ലേക്ക് റിലീസ് പ്രഖ്യാപിച്ചു പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം...
  • BY
  • March 21, 2025
  • 0 Comment
Featured Film News

”പെരുസ് “മാർച്ച് 21മുതൽ.

”പെരുസ് “മാർച്ച് 21മുതൽ.“””””””””””””””””””” നർമ്മത്തിനും കുടുംബം ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന...
  • BY
  • March 21, 2025
  • 0 Comment
Featured Film News

ലഹരി എന്ന മഹാവിപ ത്തിനെതിരെ പോരാടുന്ന,ഗ്രാമീണ കുടുംബ കഥ പറയുന്ന തിരുത്ത്* എന്ന...

ലഹരി എന്ന മഹാവിപ ത്തിനെതിരെ പോരാടുന്ന,ഗ്രാമീണ കുടുംബ കഥ പറയുന്ന തിരുത്ത്* എന്ന ചിത്രം മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി...
  • BY
  • March 20, 2025
  • 0 Comment
Featured Film News

‘തണുപ്പി’ന്റെആഘോഷം.

‘തണുപ്പി’ന്റെആഘോഷം.“””””””””””””””””””കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോക്ടർ ലക്ഷ്മി എന്നിവർനിർമ്മിച്ച് രാഗേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച “തണുപ്പ്” എന്ന സിനിമയുടെ വിജയാഘോഷം എറണാകുളം റിന്യുവൽ സെന്ററിൽ...
  • BY
  • March 20, 2025
  • 0 Comment