Featured Film News

സാഹസത്തിലെകഥാപാത്രങ്ങൾ

സാഹസത്തിലെകഥാപാത്രങ്ങൾ…………………………………….ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച്ഹ്യൂമർആക്ഷൻ ത്രില്ലർ ജോണറിൽ , ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൽ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും, ജനസമ്മിതിയും...
  • BY
  • March 10, 2025
  • 0 Comment
Featured Film News

ജയം രവിയും ,അസിനും , നദിയയും തകർത്താടിയ”എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി”...

ജയം രവിയും ,അസിനും , നദിയയും തകർത്താടിയ“എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി” വീണ്ടും വരുന്നു !ORപ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയകുമാരനും മഹാലക്ഷ്‌മിയും വീണ്ടും വരുന്നു! രണ്ടു പതിറ്റാണ്ടുകൾക്ക്...
  • BY
  • March 10, 2025
  • 0 Comment
Featured Film News

വ്യത്യസ്ഥമായ രീതിയിൽസുമതി വളവ്പായ്ക്കപ്പ് ആയി

വ്യത്യസ്ഥമായ രീതിയിൽസുമതി വളവ്പായ്ക്കപ്പ് ആയി…………………………………രാവും പകലും നീളുന്നതാണ് ഒരു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൻ്റെ ക്യാൻവാസ് അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യത്തിലും വ്യത്യാസമുണ്ടാകും.ഒരു ശരാശരി ചിത്രം മുപ്പതു മുതൽ നാൽപ്പതു...
  • BY
  • March 10, 2025
  • 0 Comment
Featured Film News

” ലൗലി “ത്രിഡി.ടീസർ.

” ലൗലി “ത്രിഡി.ടീസർ.“”””””””””””””””””””മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി “യുടെ ഒഫീഷ്യൽ ടീസർ റിലീസായി.സാൾട്ട് ആൻഡ് പെപ്പെർ,ടാ തടിയാ, ഇടുക്കി...
  • BY
  • March 10, 2025
  • 0 Comment
Featured Film News

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി * തിരുത്ത് എന്ന ചിത്രം മാർച്ച് 21...

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി * തിരുത്ത് എന്ന ചിത്രം മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത...
  • BY
  • March 10, 2025
  • 0 Comment
Featured Film News

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ...

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ” എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു....
  • BY
  • March 9, 2025
  • 0 Comment
Featured Film News

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് – മാർച്ച് 14 –...

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് – മാർച്ച് 14 – ന് തീയേറ്ററിൽ ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനായി നടത്തുന്ന...
  • BY
  • March 8, 2025
  • 0 Comment
Featured Film News

”അമ്മ” വനിതാദിനാഘോഷം.

”അമ്മ” വനിതാദിനാഘോഷം.“”””””””””””””””””””””””‘””””””””””'”” അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് ശ്രീ ജയൻ ചേർത്തലയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ വെച്ച് ”അമ്മ” വനിതാദിനാഘോഷംശ്രീമതി ഷീല ഉദ്ഘാടനം...
  • BY
  • March 8, 2025
  • 0 Comment
Featured Film News

ദേവി നായരുടെതുളു സിനിമ.”പിദായി”

ദേവി നായരുടെതുളു സിനിമ.“പിദായി”“”””””””””””””പ്രശസ്ത മലയാള നടി ജലജയുടെ മകൾ ദേവി നായർ മുഴുനീളം നായികയായി അഭിനയിച്ച ആദ്യത്തെ തുളു സിനിമയാണ് പിദായി.ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളം...
  • BY
  • March 8, 2025
  • 0 Comment
Featured Film News

ചത്തപച്ച…………………..റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ്

ചത്തപച്ച…………………..റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ് ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ...
  • BY
  • March 8, 2025
  • 0 Comment