Featured Film News

*സണ്ണി വെയ്ൻ-ധ്യാൻ ശ്രീനിവാസൻ-അജു വർഗീസ് ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ത്രയം’; ഒക്ടോബർ 25 മുതൽ തിയേറ്ററുകളിൽ

  • October 23, 2024
  • 0 Comments

*സണ്ണി വെയ്ൻ-ധ്യാൻ ശ്രീനിവാസൻ-അജു വർഗീസ് ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ത്രയം’; ഒക്ടോബർ 25 മുതൽ തിയേറ്ററുകളിൽ നവാഗതനായ സഞ്ചിത് ചന്ദ്രസേനൻ്റെ സംവിധാനത്തിൽ അരുൺ കെ ഗോപിനാഥൻ തിരക്കഥയെഴുതി ജനപ്രിയ യുവതാരങ്ങൾ ഒന്നിക്കുന്ന മൾട്ടിഹീറോ ത്രില്ലർ ചിത്രമാണ് ‘ത്രയം’. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, നിരഞ്ച് രാജു, ചന്തുനാഥ്, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് […]

Featured Film News

ചിരിയും പ്രണയവുമായി ജയം രവിയുടെ ‘ബ്രദര്‍’; ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തും….

  • October 23, 2024
  • 0 Comments

ചിരിയും പ്രണയവുമായി ജയം രവിയുടെ ‘ബ്രദര്‍’; ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തും…. ജയം രവിയെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദര്‍. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് സംവിധായകൻ അറിയിച്ചു. സ്ക്രീൻ സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കെ.എസ് സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് സഹനിർമ്മാക്കൾ. ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് […]

Featured Film News

എം.എ. നിഷാദിൻ്റെഒരു അന്വേഷണത്തിൻ്റെ തുടക്കംനവംബർ എട്ടിന്

  • October 22, 2024
  • 0 Comments

എം.എ. നിഷാദിൻ്റെഒരു അന്വേഷണത്തിൻ്റെ തുടക്കംനവംബർ എട്ടിന്………………………………….എഴുപതോളം വരുന്നവൻ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നുബൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രംസമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും.ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളിൽക്കൂടി സഞ്ചരിക്കേണ്ടിവരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളിൽക്കൂടിയാണ് അന്വേഷണത്തിൻ്റെ തലങ്ങൾ വ്യാപിച്ചിരിക്കുന്നത്.കോട്ടയം,കുട്ടിക്കാനം. തെങ്കാശി, […]

Featured Film News

മാത്യു തോമസിന്റെപുതിയ ചിത്രംതിരുവനന്തപുരത്ത്.

  • October 22, 2024
  • 0 Comments

മാത്യു തോമസിന്റെപുതിയ ചിത്രംതിരുവനന്തപുരത്ത്.“”””””””””””””””””””””””””””””””” യുവനടൻ മാത്യു തോമസ്,ഞാൻ പ്രകാശൻ ഫെയിം ദേവീക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു.അഡ്വക്കേറ്റ് പി രാമചന്ദ്രൻ നായർ സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് ഗൗരവ് ചനാന ആദ്യ ക്ലാപ്പടിച്ചു.ജഗദീഷ്,മണിക്കുട്ടൻ,നോബി,സ്ഫടികം ജോർജ്ജ്,അഖിൽ കവലിയൂർ,കുടശ്ശനാട് കനകം എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ.കരിങ്കുന്നം സിക്സ്സ്, വേട്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സംവിധായകൻ അരുൺലാൽ രാമചന്ദ്രൻ.ലൂസിഫർസർക്കസ്സിന്റെ ബാനറിൽ ഗൗരവ് ചനാന നിർമ്മിക്കുന്ന ഈ […]

Featured Film News

രാമോജിസ്റ്റുഡിയോയിൽവീണ്ടും മലയാള സിനിമഓശാന എന്ന ചിത്രത്തിലെ ഗാനംരാമോജിയിൽ.ഓശാനവീഡിയോ ഗാനം പുറത്തുവിട്ടു

  • October 22, 2024
  • 0 Comments

രാമോജിസ്റ്റുഡിയോയിൽവീണ്ടും മലയാള സിനിമഓശാന എന്ന ചിത്രത്തിലെ ഗാനംരാമോജിയിൽ.ഓശാനവീഡിയോ ഗാനം പുറത്തുവിട്ടു .…………………………….. നവാഗതനായ എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ മനോഹരമായ വീഡിയോഗാനം ഒക്ടോബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു.ഒരു ട്രയിൻ യാത്രയിലൂടെ തുടങ്ങുന്ന ഈ ഗാനം മറ്റു ലൊക്കേഷനുകളി ലേക്കും കടന്നുചെല്ലന്നുണ്ട്.ഒരു പ്രണയത്തിൻ്റെ കൗതുകകരമായ ദൃശ്യാവിഷ്ക്കാരണത്തോടെയാണ് സംവിധായകൻ മനോജ് ഈ ഗാനം അവതരിപ്പിക്കുന്നത് നിൻ മിഴിയിൽ വഴി തട്ട്കൺപീലി ചിമ്മാതെ നിന്നെഎൻചുവരിൽ വിരലോട്നിൻ പേരു ചേർക്കുന്നു താനേ…ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട […]

Featured Film News

‘’ഓശാന’’വീഡിയോ ഗാനം.

  • October 21, 2024
  • 0 Comments

‘’ഓശാന’’വീഡിയോ ഗാനം.“””””””””””””””””””””””” ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ” ഓശാന” എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.ബി കെഹരിനാരായണൻ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച“നിൻ മിഴിയിൽ വിഴി നട്ട്കൺപീലി ചിമ്മാതെ….”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്നഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ […]

Featured Film News

അറുപത്തിനാലോളം താരങ്ങളുമായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം ‘ നവംബർ എട്ടിനു തീയേറ്ററുകളിൽ!! മോഷൻ പോസ്റ്റർ പുറത്ത്!!

  • October 21, 2024
  • 0 Comments

അറുപത്തിനാലോളം താരങ്ങളുമായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം ‘ നവംബർ എട്ടിനു തീയേറ്ററുകളിൽ!! മോഷൻ പോസ്റ്റർ പുറത്ത്!! നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റീലീസ് നവംബർ എട്ടിനാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്.ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, പഞ്ചാബ്, […]

Featured Film News

*ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി ചിത്രീകരണം തുടങ്ങി.

  • October 21, 2024
  • 0 Comments

*ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി ചിത്രീകരണം തുടങ്ങി. പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം എ.ആർ.എസ് സ്റ്റുഡിയോയിൽ ആരംഭിച്ചു. പൊന്നൻപാലൻ ക്രീയേഷൻസിനുവേണ്ടി, തോഷിബ്കുമാർ പൊന്നൻപാലൻ ചിത്രം നിർമ്മിക്കുന്നു. ആദ്യ ദിവസത്തെ ചിത്രീകരണത്തിൽ,കൈലേഷ്, ജൂബിൽ രാജൻ പി. ദേവ്, നായക വേഷത്തിലെത്തുന്ന രോഹിത് എന്നിവർ പങ്കെടുത്തു. അദ്ഭുതങ്ങൾ നിറഞ്ഞ വേദപുരി എന്ന ഗ്രാമത്തിൽ സംഭവിക്കുന്ന, ഞെട്ടിപ്പിക്കുന്നതും, അത്ഭുതപ്പെടുത്തുന്നതുമായ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത കാഴ്ചകളുമായി എത്തുകയാണ് വേദപുരി എന്ന […]

Featured Film News

“അപൂർവ്വ പുത്രന്മാർ” – വിഷ്ണു ഉണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരു അപൂർവ്വ സിനിമാ അനുഭവം വരുന്നു ✨

  • October 21, 2024
  • 0 Comments

“അപൂർവ്വ പുത്രന്മാർ” – വിഷ്ണു ഉണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരു അപൂർവ്വ സിനിമാ അനുഭവം വരുന്നു ✨ വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം “”അപൂർവ്വ പുത്രന്മാർ”. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് […]

Featured Film News

ജി.എം.മനുവിൻ്റെദി പ്രൊട്ടക്ടർ – ആരംഭിച്ചു.

  • October 19, 2024
  • 0 Comments

ജി.എം.മനുവിൻ്റെദി പ്രൊട്ടക്ടർ – ആരംഭിച്ചു.………………………………മാണിക്യകൂടാരം, സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ, ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആയുർ രേഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ജി. എം. മനുസംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പത്തൊമ്പത് ശനിയാഴ്ച്ച കാഞ്ഞങ്ങാട്ട് ആരംഭിച്ചു.ക്ലാസ്സിക്കോ ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായചടങ്ങിൽ ഈ.ചന്ദ്രശേഖരൻ നായർ എം.എൽ.എ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്..തുടർന്ന് ഫാദർ ആൻ്റെണി തെക്കേ മുറിയിൽ സ്വിച്ചോൺ കർമ്മവും, ഈ ചന്ദ്രശേഖരൻ നായർ എം.എൽ.എ ഫസ്റ്റ് ക്ലാപ്പും നൽകി. […]