Featured Film News

നന്ദകുമാറിന്റെ”Comondra alien”തുടങ്ങി.

  • January 30, 2025
  • 0 Comments

നന്ദകുമാറിന്റെ“Comondra alien”തുടങ്ങി.“””””””””””””” പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “COMONDRA ALIEN ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറ്റൂമാനൂരിൽ ആരംഭിച്ചു.അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽഎന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും ഇവിടെ എത്തുന്നഅവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്ന ചിത്രമാണ് “Comondra alien “.അമേരിക്ക, കേരളം, ബാംഗ്ലൂർ എന്നിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.പി ആർ ഒ-എ എസ് ദിനേശ്.

Featured Film News

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽമച്ചാൻ്റെ മാലാഖവീഡിയോ ഗാനം പുറത്തുവിട്ടു .

  • January 29, 2025
  • 0 Comments

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽമച്ചാൻ്റെ മാലാഖവീഡിയോ ഗാനം പുറത്തുവിട്ടു .………………………………..കരിവള ചിമ്മിയ പോലെയൊരാൾകയറിയ വാതിൽപ്പടിയോരംഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ?തികഞ്ഞ നാടൻ പാട്ടിൻ്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽഇമ്പമാർന്ന ഒരു ഗാനമാണിത്.ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട വീഡിയോ ഗാനമാനമാണിത്.സിൻ്റോ സണ്ണിയുടെവരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഈ ഗാനം ഇന്ന് ഏറെ വൈറലായിരിക്കുന്നു.ഏറെ ഇടവേളക്കുശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ ഒരു ഗാനം ഇപ്പോൾ ഇത്രയും വൈറലായിരിക്കുന്നത്.അബാം മൂവീസിൻ്റെ ബാനറിൽ ഷീലുഏബ്രഹാം അവതരിപ്പിക്കുന്ന […]

Featured Film News

ഒരു ജാതി ജാതകംട്രെയിലർ.

  • January 29, 2025
  • 0 Comments

ഒരു ജാതി ജാതകംട്രെയിലർ.“”””””””‘”””””””””””””””””””””””””””” വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ,നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു […]

Featured Film News

ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി ചിത്രം”ചാട്ടുളി”ഫെബ്രുവരി 21-ന്.

  • January 29, 2025
  • 0 Comments

ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി ചിത്രം“ചാട്ടുളി”ഫെബ്രുവരി 21-ന്.“””””””‘””””””” ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽനെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന” ചാട്ടുളി […]

Featured Film News

മലയാളത്തിൽ ഫിനാൻഷ്യൽ ക്രൈം ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസനും ഷാജോണും ഒന്നിക്കുന്ന ‘പാർട്ണേഴ്സ്’; ഓടിടി ട്രെയിലർ റിലീസ് ചെയ്തു…..

  • January 28, 2025
  • 0 Comments

മലയാളത്തിൽ ഫിനാൻഷ്യൽ ക്രൈം ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസനും ഷാജോണും ഒന്നിക്കുന്ന ‘പാർട്ണേഴ്സ്’; ഓടിടി ട്രെയിലർ റിലീസ് ചെയ്തു….. ചിത്രം സൈന പ്ലേ ഓടിടിയിൽ ജനുവരി 31 മുതൽ…… ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ ഓടിടി ട്രെയിലർ റിലീസ് ചെയ്തു. സൈന പ്ലേ ഓടിടിയിൽ ജനുവരി 31 മുതൽ […]

Featured Film News

ഹ്യൂമർ, ആക്ഷൻജോണറിൽ……………………സാഹസം…. ………. …….ആരംഭിച്ചു.

  • January 28, 2025
  • 0 Comments

ഹ്യൂമർ, ആക്ഷൻജോണറിൽ……………………സാഹസം…. ………. …….ആരംഭിച്ചു.………………………….. മലയാള സിനിമയിലെ നവചൈതന്യത്തിൻ്റെ വക്താക്കളായ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയുംസാന്നിദ്ധ്യത്തിൽ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച് ,ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന് തുടക്കമിട്ടു.ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച്ച കെച്ചിയിലെ കലൂർ, ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് കെ.എൻ. റിനീഷിൻ്റെ മാതാപിതാക്കളായ പി.കുഞ്ഞിരാമനും, നളിനിയും ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, മേജർ രവി, സണ്ണി വെയ്ൻ, […]

Featured Film News

പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടൻ പ്രണയകഥ’; ട്രെയിലർ പുറത്തിറങ്ങി…

  • January 28, 2025
  • 0 Comments

പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടൻ പ്രണയകഥ’; ട്രെയിലർ പുറത്തിറങ്ങി… നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ട്രെയിലർ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന്വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് […]

Featured Film News

സാഹസംഫ്രണ്ട് റോ *പ്രൊഡക്ഷൻസിൻ്റെപുതിയ ചിത്രം.ടൈറ്റിൽ പുറത്തുവിട്ടു.

  • January 28, 2025
  • 0 Comments

സാഹസംഫ്രണ്ട് റോ *പ്രൊഡക്ഷൻസിൻ്റെപുതിയ ചിത്രം.ടൈറ്റിൽ പുറത്തുവിട്ടു.…………………………..21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങൾക്കു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു.21 ഗ്രാം എന്ന ചിത്രത്തിൻ്റെ സംവിധായകനായ ബിബിൻ കൃഷ്ണയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ച് ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച്ച കൊച്ചി കലൂരിലെ ഐ.എം.എ ഹാളിൽ വച്ചു നടക്കും.ഐ.ടി. പശ്ചാത്തലത്തിലൂടെ അക്ഷൻ. ഹ്യൂമർ എന്നീ ഘടകങ്ങൾ കോർത്തിണക്കി അഡ്വഞ്ചർ മൂഡിലാണ് […]

Featured Film News

“പൊൻമാൻ”ട്രെയിലർ.

  • January 28, 2025
  • 0 Comments

“പൊൻമാൻ”ട്രെയിലർ.“”””””””””””””””””””””””””” നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽസജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.അജിത് വിനായക […]

Featured Film News

“ജനനായകൻ” ദളപതി വിജയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്

  • January 26, 2025
  • 0 Comments

“ജനനായകൻ” ദളപതി വിജയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ ദളപതി 69ന്റെ ടൈറ്റിൽ “ജനനായകൻ” എന്നുള്ളത് വെളിപ്പെടുത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായിരുന്നു. നിമിഷ നേരം കൊണ്ടാണ് വിജയ് ചിത്രം ജനനായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. “നാൻ ആണൈയിട്ടാൽ” എന്ന അടിക്കുറിപ്പോടുകൂടിയാണ് വിജയ് സോഷ്യൽ മീഡിയയിൽ സെക്കന്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്. നിമിഷ […]