Featured Film News

ോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

  • January 26, 2025
  • 0 Comments

ോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 വഴി ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്പിൽ ചിത്രം എത്തും. ബിഗ് ബജറ്റിൽ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ചിത്രത്തിൽതെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ,  വിനയ്റോയ് […]

Featured Film News

വനിത കളുടെഫിലിം എഡിറ്റിങ് വർക്ക് ഷോപ്പ് ആരംഭിച്ചു.

  • January 26, 2025
  • 0 Comments

വനിത കളുടെഫിലിം എഡിറ്റിങ് വർക്ക് ഷോപ്പ് ആരംഭിച്ചു.‘”””””””””””””””” ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” തേവര എസ്. എച്ച് കോളേജിൽ ആരംഭിച്ചു. ചടങ്ങ് ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. സിബി മലയിൽ ഉൽഘാടനം ചെയ്തു. എഡിറ്റേഴ്സ് യൂണിയൻ അംഗം ശ്രീമതി. ബീനാ പോൾ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ എഡിറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് ശ്രീ. എൽ. ഭൂമിനാഥൻ, സെക്രട്ടറി ശ്രീ. വിപിൻ എംജി, എസ്. […]

Featured Film News

ഒരു ജാതി ജാതകംവീഡിയോ ഗാനം.

  • January 26, 2025
  • 0 Comments

ഒരു ജാതി ജാതകംവീഡിയോ ഗാനം.“”””””””‘”””””””””””””””””””””””””””” വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. മനു രഞ്ജിത്ത് എഴുതിയ വരികൾക്ക് ഗുണ ബാലസുബ്രഹ്മണ്യൻ സംഗീതം പകർന്ന് സുഭാഷ് കൃഷ്ണ വയനാട് പാടിയ “ചാട്ടുളി നോട്ടം കൊണ്ട് …..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു […]

Featured Film News

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു.

  • January 24, 2025
  • 0 Comments

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിർവഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേൽ എന്നിവരാണ് നിർമാതാക്കൾ,. ഡിയോ പി റോണി ശശിധരൻ. പ്രോജക്ട് ഡിസൈനർ ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ ജോയ് മേലൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് തങ്കപ്പൻ.സോമൻ പെരിന്തൽമണ്ണ.കോസ്റ്റ്യൂമർ ഇന്ദ്രൻസ് ജയൻ. ആർട്ട് പ്രഭ മണ്ണാർക്കാട്. അലൻസിയർ,പൊന്നമ്മ ബാബു, മേഘനഷാ,അൽസാബിത്ത്(ഉപ്പും […]

Featured Film News

ബമ്പർജനുവരി ഇരുപത്തിനാലിന്ട്രയിലർ പുറത്തുവിട്ടു.

  • January 24, 2025
  • 0 Comments

ബമ്പർജനുവരി ഇരുപത്തിനാലിന്ട്രയിലർ പുറത്തുവിട്ടു. …………………………………..മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.വേദാപിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്. ത്യാഗരാജൻ നിർമിക്കുന്ന ഈ ചിത്രം എം. സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി,ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു.ഈടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു.അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെ യുണ്ടാകുന്ന സംഭവങ്ങളുടെ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തമിഴ്, […]

Featured Film News

ചിരിയും സസ്പെൻസും തകർപ്പൻ ആക്ഷനും നിറച്ച് ‘ബെസ്റ്റി’ ട്രെയ്‌ലിർ

  • January 24, 2025
  • 0 Comments

ചിരിയും സസ്പെൻസും തകർപ്പൻ ആക്ഷനും നിറച്ച് ‘ബെസ്റ്റി’ ട്രെയ്‌ലിർ“””‘”””””””””””” പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബെസ്റ്റി’യുടെ ട്രെയിലർ എത്തി. ജനുവരി 24-ന് പ്രദർശനത്തിനെത്തുന്ന “ബെസ്റ്റി”ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാൻ സിദ്ദിഖിന്റെ മകൻ ഷഹീൻ എന്നിവർ ഒന്നിക്കുന്ന ‘ബെസ്റ്റി’ ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രമാണ് ‘ബെസ്റ്റി’. കോമഡിയും ആക്ഷനും സസ്‌പെൻസും അടങ്ങിയ […]

Featured Film News

ഒരു കഥ ഒരു നല്ല കഥട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചുംനടന്നു.

  • January 24, 2025
  • 0 Comments

ഒരു കഥ ഒരു നല്ല കഥട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചുംനടന്നു.……………………… പ്രസാദ് വാളാ ച്ചേരിസംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ. എന്ന ചിത്രത്തിൻ്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു നടന്നു.ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടേയും, ്് അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കേരള ഫിലിം ചേംബസെക്രട്ടറി ശ്രീ സജി നന്ത്യാ ട്ടാണ് പ്രകാശന കർമ്മം നടത്തിയത്.കെ.ആർ. രാജൻ, അജി ആറ്റുകാൽ, സംഗീത സംവിധായകൻ പ്രണവം മധു, […]

Featured Film News

” എന്റെ പ്രിയതമന് “ജനുവരി 24-ന്.

  • January 23, 2025
  • 0 Comments

” എന്റെ പ്രിയതമന് “ജനുവരി 24-ന്.“”””””‘””””””””””””””””””””മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിപി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“എന്റെ പ്രിയതമന് ” ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്,മധുപാൽ,പി ശ്രീകുമാർ,പ്രേംകുമാർ, കൊച്ചു പ്രേമൻ,ശിവജി ഗുരുവായൂർ,രിസബാവ,അനു,കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഡോക്ടർ എം ജെം സദാശിവൻ എഴുതിയ […]

Featured Film News

ഷെയിൻ നിഗം,മാർട്ടിൻ ജോസഫ് ചിത്രം.അനൗൺസ്മെന്റ് പോസ്റ്റർ.

  • January 23, 2025
  • 0 Comments

ഷെയിൻ നിഗം,മാർട്ടിൻ ജോസഫ് ചിത്രം.അനൗൺസ്മെന്റ് പോസ്റ്റർ.“””””””””””””””””””” പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ ജോസഫ്, ഷെയിൻ നിഗത്തെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്നപുതിയ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ റിലീസായി.ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ഷെയ്ൻ നിഗം ചിത്രം,ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറിൽ […]

Featured Film News

”അൻപോടു കണ്മണി”ജനുവരി 24-ന്.

  • January 23, 2025
  • 0 Comments

”അൻപോടു കണ്മണി”ജനുവരി 24-ന്.“”””””””””””””””””””””””അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലിജു തോമസ് സംവിധാനം ചെയ്യുന്ന‘അൻപോട് കൺമണി’ ജനുവരി ഇരുപത്തി നാലിന് പ്രദർശനത്തിനെത്തുന്നു.ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽഅൽത്താഫ് സലിം, മാലാ പാർവതി,ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു.എഡിറ്റിംഗ്- സുനിൽ എസ് പിള്ള.മലയാള സിനിമ ചരിത്രത്തിൽ തന്നെ […]