ൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി, കലാഭൻ ഷാജോൺ ചിത്രം”ചാട്ടുളി”ഫെബ്രുവരി 21-ന്.
ൈൻ ടോം ചാക്കോ,
ജാഫർ ഇടുക്കി, കലാഭൻ ഷാജോൺ ചിത്രം
“ചാട്ടുളി”
ഫെബ്രുവരി 21-ന്.
“””””””‘”””””””
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
