Featured Film News

യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി വി.എസ് സനോജിന്റെ അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്

  • February 4, 2025
  • 0 Comments

യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി വി.എസ് സനോജിന്റെ അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്രതാരം പ്രിഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് […]

Featured Film News

ബെസ്റ്റി ടീസർ തരംഗമാകുന്നു.മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?

  • January 18, 2025
  • 0 Comments

ബെസ്റ്റി ടീസർ തരംഗമാകുന്നു.മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?…………………………………മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്.സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം- “മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും… ?”ചോദ്യം കേട്ട് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാം മറുപടിയുമെത്തി – ” മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു […]

Featured Film News

” ലൗലി “ത്രിഡി യിൽ.

  • November 14, 2024
  • 0 Comments

” ലൗലി “ത്രിഡി യിൽ.“”””””””””””””””””””” ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന മലയാള സിനിമ,ഇപ്പോൾ ഇതാ മറ്റൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്.മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്.” ലൗലി “.സാൾട്ട് ആൻഡ് പെപ്പെർ,ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന “ലൗലി”. യുവതാരം മാത്യുതോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും […]

Featured Film News

താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ മുറയെന്ന് യുവാവ്” തിയേറ്ററിൽ വികാരനിർഭരമായ നിമിഷങ്ങൾ

  • November 12, 2024
  • 0 Comments

“താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ മുറയെന്ന് യുവാവ്” തിയേറ്ററിൽ വികാരനിർഭരമായ നിമിഷങ്ങൾ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ കരസ്ഥമാക്കി തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുന്ന ചിത്രം മുറ യുടെ താരങ്ങളും അണിയറപ്രവർത്തകരും തിയേറ്റർ വിസിറ്റ് നടത്തുന്നതിനിടയിൽ ഇന്നലെ രാത്രി കൊച്ചിയിലെ തിയേറ്ററിൽ നടന്നത് വികാരനിർഭരമായ നിമിഷങ്ങൾ ആണ്. ഷോ കഴിഞ്ഞപ്പോൾ എത്തിയ താരങ്ങളെ വാരിപ്പുണർന്നു ഇമോഷണലി സിനിമ ഇഷ്ടപെട്ട ആരാധകൻ പറഞ്ഞത് ഇരുപത്തി ഒന്നാം വയസ്സായ തനിക്കു കാണാൻ സാധിച്ച […]

Featured Film News

ഹൗസ്ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു

  • November 11, 2024
  • 0 Comments

ഹൗസ്ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററിൽ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ ഡ്രാമാ ചിത്രം മുറ യിൽ കേന്ദ്ര […]

Featured Film News

മാർക്കോയുടെക്ലൈമാക്സ് രംഗംയു. എ. ഇ. യിൽ ചിത്രീകരിച്ചു

  • October 7, 2024
  • 0 Comments

മാർക്കോയുടെക്ലൈമാക്സ് രംഗംയു. എ. ഇ. യിൽ ചിത്രീകരിച്ചു………………………………. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ അവസാന രംഗം യു.എ.ഇയിലെ ഫ്യുജറയിൽ ചിത്രീകരിക്കുകയുണ്ടായിഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന ചില ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്നു ദിവസം നീണ്ടുനിന്ന ചിത്രീകരണം,ആക്ഷനും കാർചേസുമൊക്കെ അടങ്ങിയ ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളായിരുന്നു. ഇവിടെ ചിത്രീകരിച്ചത്.: ചിത്രത്തിൻ്റെ ക്ലൈമാക്സുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളായിരുന്നു ഇവ. വലിയ സന്നാഹങ്ങളോടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച […]

Featured Film News

അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടനുംഅനുജന്മാരും വീണ്ടും വെള്ളിത്തിരയിലേക്ക്4k ഡോൾബി അറ്റ്മോസിൽ

  • September 1, 2024
  • 0 Comments

അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടനുംഅനുജന്മാരും വീണ്ടും വെള്ളിത്തിരയിലേക്ക്4k ഡോൾബി അറ്റ്മോസിൽ …………………………..അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്.രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നുഅറക്കൽ മാധവനുണ്ണിമമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്.മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ.അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് […]