Featured Film News

ബ്ലോക്ക്ബസ്റ്റർ ചിത്രം മഹാരാജയുടെ വിജയത്തിൽ ടീമിനെ അഭിനന്ദിച്ച് ദളപതി

  • July 19, 2024
  • 0 Comments

ോക്ക് ബസ്റ്റർ ചിത്രം മഹാരാജയുടെ വിജയത്തിൽ ടീമിനെ അഭിനന്ദിച്ച് ദളപതി തിയേറ്ററിലും ഓ റ്റി റ്റി പ്ലാറ്റ്ഫോമിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്ന വിജയ് സേതുപതിയുടെ അൻപതാമത് ചിത്രം മഹാരാജായുടെ വിജയത്തെ അഭിനന്ദിച്ച്‌ ദളപതി വിജയ്. ചിത്രത്തിന്റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനും പ്രൊഡ്യൂസർമാരിൽ ഒരാളായ സുധൻ സുന്ദരവും ആണ് വിജയുമായി കൂടിക്കാഴ്ച നടത്തിയത്.ദളപതിയെ കണ്ട കാര്യം നിഥിലൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവെച്ചത്. നിധിലന്റെ കുറിപ്പ് ഇപ്രകാരമാണ് “ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. […]

Film News Film Reviews

100 കോടി കടന്ന് വിജയ് സേതുപതി ചിത്രം മഹാരാജാ: കേരളത്തിൽ നിന്ന് മാത്രം 8 കൊടിയില്പരം കളക്ഷൻ

  • July 11, 2024
  • 0 Comments

വിജയ് സേതുപതി നായകനായ മഹാരാജാ ലോക വ്യാപകമായി നൂറു കോടിയിൽപ്പരം കളക്ഷൻ നേടുന്ന ചിത്രമായി മാറി. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ടു കോടിയിൽപ്പരം ഗ്രോസ്സ്‌ കളക്ഷൻ നേടിയ മഹാരാജാ ചിത്രം വിജയ് സേതുപതി നായകനായി എത്തിയ ചിത്രങ്ങളിൽ കളക്ഷൻ റെക്കോർഡിൽ മുൻപന്തിയിൽ എത്തുന്ന ചിത്രമായിമാറി. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ മഹാരാജ നാളെ മുതൽ തമിഴ് , മലയാളം, തെലുഗ് , കന്നഡ, ഹിന്ദി […]