ബ്ലോക്ക്ബസ്റ്റർ ചിത്രം മഹാരാജയുടെ വിജയത്തിൽ ടീമിനെ അഭിനന്ദിച്ച് ദളപതി
ോക്ക് ബസ്റ്റർ ചിത്രം മഹാരാജയുടെ വിജയത്തിൽ ടീമിനെ അഭിനന്ദിച്ച് ദളപതി തിയേറ്ററിലും ഓ റ്റി റ്റി പ്ലാറ്റ്ഫോമിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്ന വിജയ് സേതുപതിയുടെ അൻപതാമത് ചിത്രം മഹാരാജായുടെ വിജയത്തെ അഭിനന്ദിച്ച് ദളപതി വിജയ്. ചിത്രത്തിന്റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനും പ്രൊഡ്യൂസർമാരിൽ ഒരാളായ സുധൻ സുന്ദരവും ആണ് വിജയുമായി കൂടിക്കാഴ്ച നടത്തിയത്.ദളപതിയെ കണ്ട കാര്യം നിഥിലൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവെച്ചത്. നിധിലന്റെ കുറിപ്പ് ഇപ്രകാരമാണ് “ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. […]