Featured Film News

“എ ഡ്രമാറ്റിക്ക് ഡെത്ത് “വീഡിയോ ഗാനം.

  • March 28, 2025
  • 0 Comments

“എ ഡ്രമാറ്റിക്ക് ഡെത്ത് “വീഡിയോ ഗാനം.“”””””””””””””””””””””””””””””””നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന എ ഡ്രമാറ്റിക് ഡെത്ത്എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക്കലിലൂടെ പുറത്തിറങ്ങി. “പെരുത്ത ഭൂമീൻ്റെ –യുള്ളിൻ്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്”,“നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ ” തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ നാടക പ്രവർത്തകൻ വിജേഷ് കെ വി യുടെ വരികൾക്ക് “അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം ” എന്ന ഗാനത്തിലൂടെ ഇന്നും ജീവിയ്ക്കുന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് ആണ് സംഗീതം നല്കിയിരിക്കുന്നത്.രമേശ് മുരളി, […]

Featured Film News

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ * *മലവാഴി **എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.

  • October 18, 2024
  • 0 Comments

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ * *മലവാഴി **എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു. സംവിധാനംബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി. ശ്രീ.കെ ബാബു നെന്മാറ എംഎൽഎ.ശ്രീ.കെ ഡി പ്രസന്നൻ ആലത്തൂർഎംഎൽഎ. ശ്രീ കെ എൽ രമേശ് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്. എന്നിവരായിരുന്നു സ്വിച്ച് ഓൺ കർമ്മത്തിന് സാക്ഷ്യം വഹിച്ചത്.പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയ്ക്ക് അടുത്തുള്ള മുടപ്പല്ലൂർ എന്ന ഗ്രാമപ്രദേശത്ത് ആയിരുന്നു ആദ്യത്തെ ലൊക്കേഷൻ. സ്വിച്ച് ഓൺ കർമ്മത്തിന് […]

Featured Film News

അന്ന് 100 രൂപ എടുക്കാനില്ല. ഇന്ന് 100 കോടി രൂപ ബജറ്റിൽ മഹാത്മ അയ്യങ്കാളിയുടെ ചരിത്ര സിനിമ സംവിധാനംചെയ്യുന്നു

  • July 12, 2024
  • 0 Comments

2010 കാലഘട്ടത്തിൽ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലി.കൂലി പണിക്കാരുടെ മകനായി ചാണകം തളിച്ച വീട്ടിൽ ജനനം.പിന്നെ 6 ഇൽ പഠിക്കുമ്പോൾ അവസ്ഥ മാറി . ഓല ഇട്ട വീടായി. ആദ്യത്തെ ഹോട്ടൽ ജോലി പാത്രം കഴുകുക  , മുട്ടത്തോടു പൊളിക്കുക, ഉള്ളി അരിയുക  ആദ്യത്തെ 120 രൂപ ശമ്പളം കിട്ടിയപ്പോൾ ആഗ്രഹിച്ചു മേടിച്ചത് ഒരു  ബിരിയാണി ആണ്. അതുവരെ അധികം വന്ന ചോറും  അതും  വയറ് നിറയാതെ വിശപ്പ് കടിച്ച് അമർത്തി നിന്ന് ശമ്പളം കിട്ടിയപ്പോൾ ആർത്തിയോടെ ബിരിയാണി […]