“എ ഡ്രമാറ്റിക്ക് ഡെത്ത് “വീഡിയോ ഗാനം.
“എ ഡ്രമാറ്റിക്ക് ഡെത്ത് “വീഡിയോ ഗാനം.“”””””””””””””””””””””””””””””””നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന എ ഡ്രമാറ്റിക് ഡെത്ത്എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക്കലിലൂടെ പുറത്തിറങ്ങി. “പെരുത്ത ഭൂമീൻ്റെ –യുള്ളിൻ്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്”,“നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ ” തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ നാടക പ്രവർത്തകൻ വിജേഷ് കെ വി യുടെ വരികൾക്ക് “അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം ” എന്ന ഗാനത്തിലൂടെ ഇന്നും ജീവിയ്ക്കുന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് ആണ് സംഗീതം നല്കിയിരിക്കുന്നത്.രമേശ് മുരളി, […]