Featured Film News

“കനോലി ബാൻഡ് സെറ്റ്”ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • April 3, 2025
  • 0 Comments

“കനോലി ബാൻഡ് സെറ്റ്”ഫസ്റ്റ് ലുക്ക് പോസ്റ്റർ.“”””’””””””””””””””””””””””””””””””””””” റോഷൻ ചന്ദ്ര,ലിഷാ പൊന്നി,കുമാർ സുനിൽ,ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കനോലി ബാൻഡ് സെറ്റ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മേഘനാഥൻ,ജയരാജ് കോഴിക്കോട്,വിജയൻ വി നായർ,ബൈജു കുട്ടൻ,എൻ ആർ രജീഷ്,സബിൻ ടി വി,ലത്തീഫ് കുറ്റിപ്പുറം,ആദിൽ, മണികണ്ഠൻ,സുന്ദർ പാണ്ട്യൻ,സാജു കൊടിയൻ,സതീഷ് കലാഭവൻ,റിഷി സുരേഷ്, ബൈജു കുട്ടൻ,അജയ് ഘോഷ്, രാജീവ് മേനത്ത്,കമൽമോഹൻ,ലത,രജനി മുരളി,പവിത്ര,ഇന്ദു ശ്രീ, സുലോചന നന്മണ്ട,കെ കെ സുനിൽ കുമാർ,റിമോ,അൻസാർ അബ്ബാസ്,ദാസൻ,പ്രകാശൻ,ലോജേഷ് […]

Featured Film News

“പടക്കുതിര”ഏപ്രിൽ 24 റിലീസ്

  • April 1, 2025
  • 0 Comments

“പടക്കുതിര”ഏപ്രിൽ 24 റിലീസ്“”””””””””””””””””””””””””””അജു വർഗീസ്, രഞ്ജി പണിക്കർ,സൂരജ് വെഞ്ഞാറമൂട്,സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന “പടക്കുതിര” എന്ന ചിത്രം ഏപ്രിൽ 24 ന് ത്രൂ തരംഗം റിലീസ് പ്രദർശനത്തിനെത്തിക്കുന്നുഇന്ദ്രൻസ്,നന്ദു ലാൽ,ബൈജു എഴുപുന്ന,അഖിൽ കവലയൂർ,ജോമോൻ,ഷമീർ,ദിലീപ് മേനോൻ,കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ,ആതിര S നായർഎന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ […]

Featured Film News

“എ ഡ്രമാറ്റിക്ക് ഡെത്ത് “വീഡിയോ ഗാനം.

  • March 28, 2025
  • 0 Comments

“എ ഡ്രമാറ്റിക്ക് ഡെത്ത് “വീഡിയോ ഗാനം.“”””””””””””””””””””””””””””””””നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന എ ഡ്രമാറ്റിക് ഡെത്ത്എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക്കലിലൂടെ പുറത്തിറങ്ങി. “പെരുത്ത ഭൂമീൻ്റെ –യുള്ളിൻ്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്”,“നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ ” തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ നാടക പ്രവർത്തകൻ വിജേഷ് കെ വി യുടെ വരികൾക്ക് “അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം ” എന്ന ഗാനത്തിലൂടെ ഇന്നും ജീവിയ്ക്കുന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് ആണ് സംഗീതം നല്കിയിരിക്കുന്നത്.രമേശ് മുരളി, […]