24 TIME MEDIA – Page 2 – Complete News & Entertainment Portal

 • 13 വയസ്സുകാരൻ ആര്യൻ വാരിയർ സംഗീത സംവിധാനം നിർവഹിച്ച ‘വിഷുക്കണി’ എന്ന പുതിയഗാനം ഒന്ന് കേട്ടുനോക്കൂ ….💞

  മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൈനീട്ടത്തിനു വേണ്ടി കാത്തിരുന്ന ആ നല്ല കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോകുന്ന വരികൾ രചിച്ചത് ശ്രീ ഉണ്ണികൃഷ്ണൻ മീറ്റ്ന…ഓർമ്മച്ചെപ്പ് തുറപ്പിക്കുന്ന ചിത്രങ്ങൾ ഒരുക്കിയത് ധന്യ അജിത് , മിട്ടു ആനന്ദ് എന്നിവർ ചേർന്ന്…ഏവർക്കും...

 • View Full Post

  ലാലേട്ടൻ പൊളിയാണ് 2 കൈകൾ കൊണ്ട് 2 ദിശയിലേക്കും ഇടത്തു നിന്നും വലത്തോട്ട് എഴുതുന്ന നടന വിസ്മയം

  ബറോസ് സിനിമയുടെ ചിത്രികരണ വേളയിൽ സിനിമയിലെ കണ്സപ്റ്റ്‌ ആര്ടിസ്റ് സേതു ശിവാനന്ദൻ നടന വിസ്മയം ലാലേട്ടനെ പറ്റി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച രസകരമായ അനുഭവം FACEBOOK POST ലാലേട്ടൻ പൊളിയാണ്…Barroz 3D pre വർക്കിന്റെ...

  ബറോസ് സിനിമയുടെ ചിത്രികരണ വേളയിൽ സിനിമയിലെ കണ്സപ്റ്റ്‌ ആര്ടിസ്റ് സേതു ശിവാനന്ദൻ നടന വിസ്മയം ലാലേട്ടനെ പറ്റി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച രസകരമായ അനുഭവം FACEBOOK POST ലാലേട്ടൻ പൊളിയാണ്…Barroz 3D pre വർക്കിന്റെ ഇടവേളയിൽ.. ഞാൻ ലാലേട്ടന്റെ അടുത്ത് sketch submit ചെയ്യാൻ പോയപ്പോൾ.. ഇടയ്ക്കു അദ്ദേഹം എന്റെ sketch book വാങ്ങി എന്നിട്ട് റിവേഴ്‌സ് രീതിയിൽ വലതു നിന്നും ഇടത്തോട്ട് വളരെ വേഗത്തിൽ എന്റെ പേര് എഴുതി തന്നു.നല്ല കയ്യ്ക്ഷരത്തിൽ തന്നെ റിവേഴ്‌സിൽ ലാലേട്ടൻ...
 • View Full Post

  ശ്വേതാ മേനോൻ്റെ “ധനയാത്ര” റിലീസിനൊരുങ്ങി

  ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “ധനയാത്ര” റിലീസിനൊരുങ്ങി. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യും. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിൻ്റെ...

  ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “ധനയാത്ര” റിലീസിനൊരുങ്ങി. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യും. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചന്ദ്രൻ രാമന്തളിയാണ്. പെണ്ണായിട്ട് പിറന്നത് കൊണ്ടുമാത്രം ഇരയായിത്തീരുകയും ചതിയിൽ അകപ്പെടുകയും ചെയ്ത വർത്തമാനകാല പശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥ പറയുകയാണ്”...
 • View Full Post

  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന നായാട്ടിന്റെ ട്രെയിലെർ പുറത്തിറക്കി.

  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന നായാട്ടിന്റെ ട്രെയിലെർ പുറത്തിറക്കി. മാർച്ച്‌ 20, 2021: കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ...

  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന നായാട്ടിന്റെ ട്രെയിലെർ പുറത്തിറക്കി. മാർച്ച്‌ 20, 2021: കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന നായാട്ടിന്റെ ട്രയിലെർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററുകളിൽ എത്തും. ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ...
 • View Full Post

  ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും

  മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു മഹാനടന്‍ ക്യാമറയ്ക്ക് പിറകിലേക്ക് ഒതുങ്ങി ആക്ഷനും കട്ടും...

  മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു മഹാനടന്‍ ക്യാമറയ്ക്ക് പിറകിലേക്ക് ഒതുങ്ങി ആക്ഷനും കട്ടും പറയും. മറ്റാരുമല്ല സാക്ഷാല്‍ മോഹന്‍ലാല്‍. മാര്‍ച്ച് 24 ന് ബറോസിന്റെ ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിക്കും. ബ്രണ്ടണ്‍ ബോട്ട് യാര്‍ഡാണ് ആദ്യ ലൊക്കേഷന്‍. 15 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജിനോടൊപ്പം ഷെയ്‌ല മാക്ഫ്രീയും ഉണ്ടാകും. എന്നാല്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല. അദ്ദേഹം...
 • View Full Post

  കൈനിറയെ മോഡൽ വേഷങ്ങൾ;സിനിമയിലേയ്ക്കും ക്ഷണം;സെറ തിരക്കിലാണ്..

  തൃശ്ശൂർ;എല്ലാം അപ്രതീക്ഷിതം .ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ തേടിയെത്തിയത് അവസരങ്ങളുടെ പെരുമഴ.കൂടുതലും മോഡൽ വേഷങ്ങൾ.സിനിമയിലേയ്ക്കുംക്ഷണമുണ്ട്.ഒത്തിരിസന്തോഷം.മകൾ സെറയുടെ വിശേഷങ്ങളെക്കുറിച്ച് തിരക്കുന്നവരോട് മാതാപിതാക്കാളായ തൃശൂർ മാള പാറോക്കിൽ സനീഷിനും സിജിയ്ക്കും പറായാനുള്ളത് ഇതാണ്. .ദിവസങ്ങൾക്കുള്ളിലാണ് ഇവരുടെ രണ്ടരവയസ്സുകാരിയായ മകൾ...

  തൃശ്ശൂർ;എല്ലാം അപ്രതീക്ഷിതം .ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ തേടിയെത്തിയത് അവസരങ്ങളുടെ പെരുമഴ.കൂടുതലും മോഡൽ വേഷങ്ങൾ.സിനിമയിലേയ്ക്കുംക്ഷണമുണ്ട്.ഒത്തിരിസന്തോഷം.മകൾ സെറയുടെ വിശേഷങ്ങളെക്കുറിച്ച് തിരക്കുന്നവരോട് മാതാപിതാക്കാളായ തൃശൂർ മാള പാറോക്കിൽ സനീഷിനും സിജിയ്ക്കും പറായാനുള്ളത് ഇതാണ്. .ദിവസങ്ങൾക്കുള്ളിലാണ് ഇവരുടെ രണ്ടരവയസ്സുകാരിയായ മകൾ സെറ മോഡിലംഗ് രംഗത്ത് ശ്രദ്ധേയയായിമാറിയിരിയ്ക്കുന്നത്.തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് അടക്കം നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ സെറ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും സെറയ്ക്ക് ആരാധകർ ഏറെയാണ്.13 ഓളം ഓൺലൈൻ സൈറ്റുകൾ,മാഗസിനുകൾ,ഏതാനും പ്രൊഡക്ഷൻ കമ്പനികൾ...
 • View Full Post

  മഞ്ജു വാര്യർ- സണ്ണി വെയിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

  ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കറും സലീല്‍...

  ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ്. മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമ എന്ന പ്രത്യേകതയും ചതുര്‍മുഖത്തിനുണ്ട്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞു. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു....
Choose A Format
Personality quiz
Series of questions that intends to reveal something about the personality
Trivia quiz
Series of questions with right and wrong answers that intends to check knowledge
Poll
Voting to make decisions or determine opinions
Story
Formatted Text with Embeds and Visuals
List
The Classic Internet Listicles
Countdown
The Classic Internet Countdowns
Open List
Submit your own item and vote up for the best submission
Ranked List
Upvote or downvote to decide the best list item
Meme
Upload your own images to make custom memes
Video
Youtube, Vimeo or Vine Embeds
Audio
Soundcloud or Mixcloud Embeds
Image
Photo or GIF
Gif
GIF format