Featured Film News

സുരാജ് വെഞ്ഞാറമൂട്- ഷറഫുദീൻ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൌസ്; പടക്കളം ഫസ്റ്റ് ലുക്ക് പുറത്ത്

  • February 22, 2025
  • 0 Comments

സുരാജ് വെഞ്ഞാറമൂട്- ഷറഫുദീൻ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൌസ്; പടക്കളം ഫസ്റ്റ് ലുക്ക് പുറത്ത് സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന “പടക്കളം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 2025 മെയ് […]

Featured Film News

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു.

  • February 22, 2025
  • 0 Comments

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു. മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ, “ഇൻ ദ നെയിം ഓഫ് സച്ചിൻ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ്, അങ്കമാലി രുഗ്മിണി ഹോട്ടലിൽ നടന്നു. നടൻ രഞ്ജിത്താണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.കളേഴ്സ് ഓഫ് യൂനിവേഴ്സിനുവേണ്ടി നിഷ കെ. ആൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. […]

Featured Film News

”നമ്മളറിയാതെ”മാർച്ചിൽ.

  • February 22, 2025
  • 0 Comments

”നമ്മളറിയാതെ”മാർച്ചിൽ.“”””””””‘””””‘”””” മലയാളം തമിഴ് പ്രമുഖ ചലച്ചിത്ര താരങ്ങൾക്കൊപ്പംപുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി മോഹൻ ദാസ്പൊറ്റമ്മൽ, ദേവദാസ് കല്ലുരുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് “നമ്മളറിയാതെ”.കോടി ക്രിയേഷൻസിൻ്റെ ബാനറിൽ എബിൻ ദാസ് നിർമ്മിക്കുന്നഈ ചിത്രത്തിന്റെഛായാഗ്രഹണം യുവൻ നിർവ്വഹിക്കുന്നു.ദേവദാസ് കല്ലുരുട്ടിയുടെ കഥയ്ക്ക് സുഭാഷ് ആർ കൃഷ്ണതിരക്കഥ സംഭാഷണം എഴുതുന്നു.ഗാനങ്ങൾ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-ജോൺസൺ പനക്കൽ,കലാസംവിധാനം -ഉണ്ണി ഉഗ്രപുരം, വസ്ത്രാലങ്കാരം-ശ്രീനി ആലത്തിയൂർ,ചമയം-രഞ്ജിത്ത് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- മധുഗോപാൽ, അസോസിയേറ്റ് ഡയറക്ടർ-ബവീഷ് ബാൽ താമരശ്ശേരി, ഫിനാൻസ് […]

Featured Film News

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി!!

  • February 21, 2025
  • 0 Comments

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി!! ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ് പൂർത്തിയായി. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. നേരത്തെ ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ […]

Featured Film News

ഔസേപ്പിനെഅനശ്വരമാക്കി വീണ്ടുംവിജയരാഘവൻ

  • February 21, 2025
  • 0 Comments

ഔസേപ്പിനെഅനശ്വരമാക്കി വീണ്ടുംവിജയരാഘവൻ ഔസേപ്പിൻ്റെ ഒസ്യത്ത്ടീസർ പുറത്തുവിട്ടു.…………………………………….അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്നവിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ.നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർപുറത്തുവിട്ടു.മാർച്ച് ഏഴിന് പ്രദർശന ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ശബ്ദിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാതെ നിരവധി ഷോട്ടുകൾ മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഒരുപക്ഷെ മലയാള സിനിമയിൽ തികച്ചും പുതുമയായ ഒരനുഭവമായിരിക്കും ഈ ചിത്രത്തിൻ്റെ ടീസർസംഭാഷണങ്ങളൊന്നുമില്ലെങ്കിലും, പ്രേക്ഷകർക്ക്, ഏറെ ഉദ്വേഗവും , കൗതുകവു മൊക്കെ നൽകി ചിത്രത്തിൻ്റെ പൊതുവായ […]

Featured Film News

സുന്ദര മുഹൂർത്തങ്ങളുമായി”ഇനിയും” എത്തുന്നു.

  • February 21, 2025
  • 0 Comments

സുന്ദര മുഹൂർത്തങ്ങളുമായി”ഇനിയും” എത്തുന്നു. പ്രേഷകർക്ക് സുന്ദര മുഹൂർത്തങ്ങളുമായി ഇനിക്കും എന്ന ചിത്രത്തിന്റെ, ചിത്രീകരണം തൃശൂരും പരിസരങ്ങളിലുമായി അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു.പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രം,യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നു. പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശക്തമായൊരു കഥയാണ് ഇനിയും എന്ന ചിത്രം പറയുന്നത്. നിർമ്മാതാവ്, സുധീർ സി.ബി, തന്റെ ജീവിതത്തിൽ നേരിട്ട […]

Featured Film News

ഔസേപ്പിൻ്റെ ഒസ്യത്ത്മാർച്ച് ഏഴിന്

  • February 21, 2025
  • 0 Comments

ഔസേപ്പിൻ്റെ ഒസ്യത്ത്മാർച്ച് ഏഴിന്…………………………………. എൺപതുകാരനായ ഔസേപ്പിനെ അഭപാളികളിൽ അനശ്വരമാക്കുകയാണ് വിജയരാഘവൻ.നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്നു. നിരവധി ആഡ് ഫിലിമുകൾ ഒരുക്കി ശ്രദ്ധ നേടിക്കൊണ്ടാണ് ശരത് ചന്ദ്രൻ, തൻ്റെ ആദ്യ ഫീച്ചർ ഫിലിം ഒരുക്കുന്നത്.മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തു കൊണ്ടും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്.മൂന്നാൺമക്കൾ. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ …മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിൻ്റേയും നിയന്ത്രണം […]

Featured Film News

ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ടൊവിനോ തോമസ് – ഡിജോ ജോസ് ആൻ്റണി ചിത്രം “പള്ളിച്ചട്ടമ്പി” പൂജ കഴിഞ്ഞു.

  • February 21, 2025
  • 0 Comments

ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ടൊവിനോ തോമസ് – ഡിജോ ജോസ് ആൻ്റണി ചിത്രം “പള്ളിച്ചട്ടമ്പി” പൂജ കഴിഞ്ഞു. ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രം പള്ളിച്ചട്ടമ്പിക്ക് ഒടുവിൽ ആരംഭമായി. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. ദാദാ സാഹിബ്, ശിക്കാർ, കനൽ, നടൻ, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പീരിഡ് […]

Featured Film News

“ഉരുൾ”ഇന്ന് മുതൽ തീയേറ്ററിൽ

  • February 21, 2025
  • 0 Comments

“ഉരുൾ”ഇന്ന് മുതൽ തീയേറ്ററിൽ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് നേടിയ ഉരുൾ എന്ന ചിത്രം ഇന്ന് തീയേറ്ററിലെത്തും ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന “ഉരുൾ”, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്ന ചിത്രമാണ്. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്.”ഉരുൾ ” മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും, വ്യത്യസ്തമായ കഥയാണ് ചിത്രം […]

Featured Film News

“ഗെറ്റ് സെറ്റ് ബേബി “ഇന്ന് മുതൽ.

  • February 21, 2025
  • 0 Comments

“ഗെറ്റ് സെറ്റ് ബേബി “ഇന്ന് മുതൽ.“”””””””””””””””””””””””””””ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന“ഗെറ്റ് സെറ്റ് ബേബി “ഇന്നു മുതൽ ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെബാനറിൽ […]