അം അഃ തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെടൈറ്റിൽ പ്രകാശനം ചെയ്തു .
അം അഃ തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെടൈറ്റിൽ പ്രകാശനം ചെയ്തു .……………………………………….തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ‘ പ്രകാശനം ചെയ്തിരിക്കുന്നു.അം അഃ എന്നാണ് ടൈറ്റിൽ . പേരു നൽകുന്നകൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗത്യകം നിറഞ്ഞതാണെന്നുവിശ്വസിക്കാം.ഈ കൗതുകം പ്രേക്ഷകർ ഏറെ സ്വീകരിച്ചിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാപ്പി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രംതോമസ് സെബാസ്റ്റ്യൻ്റെ നാലാമതു ചിത്രമാണിത്.മമ്മൂട്ടി […]