മാവ് കണ്ണും പൂട്ടി കായ്ക്കും സിമ്പിളായി ഇതൊന്നു ചെയ്തു നോക്കൂ.. വീഡിയോ കാണാം.

മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ് പൂവിടുവാൻ ഏറ്റവും അനുയോജ്യം. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌.

മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു മുമ്പേ പുക നല്കുന്നത് നല്ലതാണ്. മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു.

https://youtu.be/bopDTb1UKrYമാവ് കണ്ണും പൂട്ടി കായ്ക്കും സിമ്പിളായി ഇതൊന്നു ചെയ്തു നോക്കൂ.. വീഡിയോ കാണാം. മരങ്ങൾ.. അതിൽ തന്നെ ചില പ്ലാവും മാവും എല്ലാം പൂവിടാതെ, കായ്‌ ഫലം ഇല്ലാതെ വരാറുണ്ട്… അഞ്ചു വർഷം കഴിഞ്ഞിട്ടും കായ്ക്കുന്നില്ല എങ്കിൽ… നിങ്ങള് മോതിര വളയം ചെയ്തു നോക്കൂ..
മോതിരവളയം|അരഞ്ഞാണം|Mothiravalayam|മാവ് പെട്ടെന്ന് പൂക്കാൻ.. കായ്ക്കാത്ത മാവുകൾ കായ്ക്കാൻ.. ഫല വൃക്ഷങ്ങള്‍ പെട്ടെന്ന് നല്ല വിളവു നല്‍കുവാന്‍ മോതിരവളയം എങ്ങനെ ഇടാമെന്നു പഠിക്കാം.


B4 Admin

Share
Published by
B4 Admin

Recent Posts

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

2 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

2 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

2 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

6 days ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

6 days ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

1 week ago