
വയനാടിന്റെ മണ്ണിലേക്ക്, വയനാട് ക്ലബ്ബിലൂടെ.
ഗൃഹാതുരുത്വം ഉണർത്തുന്ന പ്രകൃതികൊണ്ടും, സാംസ്കാരിക പൈതൃകത്തിന്റെ നന്മയാലും, അതിഥികളെ ഹൃദയംകൊണ്ട് സ്വീകരിക്കുന്ന വയനാടിന്റെ മണ്ണിൽ വസതിയൊരുക്കി വയനാട് ക്ലബ്. പഴശ്ശിരാജയുടെ ചരിത്രമുറങ്ങുന്ന മാനന്തവാടിയിൽ ലോകോത്തര നിലവാരത്തിലും എന്നാൽ വയനാടിന്റെ പ്രകൃതിയുടെ തനിമയ്ക്ക് ചേർന്ന വിധത്തിലുമാണ്...