
സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം….
ടിക്കറ്റുകൾ ഇനി ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം മലയാളികൾക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചിയിൽ ഇനി 4 ദിവസങ്ങൾ മാത്രം. കൊച്ചിയിൽ എത്തിയ വിദ്യാസാഗറിന് വൻ വരവേല്പാണ് മലായാളികൾ...