• കൊറോണക്കാലത്തും ബലിതർപ്പണത്തിന് അവസരം!! ….

    കോവിഡ് 19 എന്ന മഹാമാരി, മനുഷ്യന്റെ സാമൂഹിക ജീവിതത്തിന് വിലങ്ങുതടിയായ് നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എല്ലാ വിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ ശാരീരികവും ആത്മീയവുമായ തലങ്ങളിൽ വെളിച്ചം വീശിയിരുന്നു. നമ്മുടെയിടയിൽ നിന്നും വേർപിരിഞ്ഞ്...