Pooja

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു……

ചിത്രീകരണം ജൂലായ് 2 മുതൽ ആരംഭിക്കും…. ​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ പൂജ തിരുവനന്തപുരത്ത് നടന്നു.…

2 years ago

ദേവനന്ദ ഫിലിം പൂജ ചടങ്ങിൽ താരമായി സുരഭി ലക്ഷ്മി #surabhilakshmi #filmpooja #devanandha #arunraj

https://www.youtube.com/watch?v=y96cWPwkIxs 72 Film Company കമ്പനിയുടെ ബാനറിൽ . Shameem Sulaiman , Melvin Kolath , Sisily Sebastian എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദേവനന്ദ…

2 years ago

ഷെയ്ൻ നിഗം – സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ…

2 years ago

സംവിധായകരായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും; ”വെടികെട്ട്” ചിത്രീകരണം ആരംഭിച്ചു….

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "വെടിക്കെട്ട്". ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍…

2 years ago

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം; ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു

കൊച്ചി :  ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രത്തിൻറെ പേര് പുറത്ത് വിട്ടു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജെസ്പാൽ ഷൺമുഖനാണ്  ചിത്രം സംവിധാനം…

2 years ago

സൂപ്പര്‍ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ട് വീണ്ടും; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.  ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20ന് ഷൂട്ട് തുടങ്ങുന്ന ചിത്രം അജിത്ത്…

2 years ago