Film News

കൊച്ചിൻ സിറ്റി പോലീസ് കമ്മീഷൻ ശ്രി കെ സേതുരാമൻ ഐപിഎസ് *കുട്ടി യോദ്ധാവ് *എന്ന ഷോർട്ട് മൂവിയുടെ റിലീസിംഗ് കർമ്മം നിർവഹിച്ചു

കൊച്ചിൻ സിറ്റി പോലീസ് കമ്മീഷൻ ശ്രി കെ സേതുരാമൻ ഐപിഎസ് *കുട്ടി യോദ്ധാവ് *എന്ന ഷോർട്ട് മൂവിയുടെ റിലീസിംഗ് കർമ്മം നിർവഹിച്ചു

കുട്ടികളിൽ വളർന്നു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് കേരള പോലീസിന്റെ സഹായത്തോടെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്ഷൻ ഫോഴ്സ് നിർമിച്ച ഹൃസ്വചിത്രം ആണ് കുട്ടി യോദ്ധാവ്. കലന്തൻ ബഷീർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മാസ്റ്റർ താരിഖ് റഹ്മാൻ ആണ്. സ്കൂളിലേക്കുള്ള യാത്രക്കിടയിലും തുടർന്നും ഒരു കുട്ടി കാണുകയും നേരിടേണ്ടിവരുകയും ചെയ്ത ദുരനുഭവങ്ങളാണ് കഥയുടെ സാരാംശം.
ശ്രീ രഞ്ജി പണിക്കർ,
സംവിധായകൻ ബോബൻ സാമുവൽ, നിർമ്മാതാവ് സാബു ചെറിയാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പി ആർ ഒ എം കെ ഷെജിൻ

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

3 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

3 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago