Film News

അടുത്തിടെ റിലീസ് ചെയ്ത മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ്

അടുത്തിടെ റിലീസ് ചെയ്ത മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ലെൻസ് നിർമ്മാതാക്കളുടെ സൈറ്റാണ് ‘കൂക്ക് ലെൻസ്’. ഇവരുടെ ലെൻസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റിലാണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘ക്രിസ്റ്റഫർ’ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഈ ലിറ്റിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ ചിത്രമാണ് ‘ക്രിസ്റ്റഫർ’ എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.
https://cookeoptics.com/life-through-our-lens/film-tv-library/
‘ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ്’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ‘ക്രിസ്റ്റഫർ’ ഫെബ്രുവരി 9 നാണ് തിയേറ്റർ റിലീസ് ചെയ്തത്. തിയറ്ററുകളിലെ ​ഗംഭീര റെസ്പോൺസുകൾക്ക് ശേഷം ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഉദയകൃഷ്ണന്റെതാണ് തിരക്കഥ. ‘ആർ ഡി ഇല്ല്യൂമിനേഷൻ’ന്റെ ബാനറിൽ സംവിധായകൻ ബി ഉണ്ണികൃഷ്‌ണനാണ് ചിത്രം നിർമ്മിച്ചത്.

CHIZRINZ INFOWAY PVT LTD 24TIME MEDIA

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

2 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

6 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

6 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

6 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago