‘നക്ഷത്ര കണ്ണുള്ള രാജകുമാരിയെ പോലെ തിളങ്ങി അവതാരക ലക്ഷ്മി നക്ഷത്ര..’ – ഫോട്ടോഷൂട്ട് വൈറൽ

മലയാള കുടുബപ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി ഗെയിം ഷോയായ സ്റ്റാർ മാജിക്(ടമാർ പടാർ) എന്ന പരിപാടിയിലൂടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. തന്റെ ഏഴാമത്തെ വയസ്സ് മുതൽ സംഗീതം പഠിക്കുന്ന ലക്ഷ്മി പക്ഷേ റേഡിയോ ജോക്കിയായി മാറുകയായിരുന്നു.


2007-ൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച ലക്ഷ്‌മി പിന്നീട് അവതാരകയായി മാറുകയും ചെയ്തു. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിരുന്ന ലക്ഷ്‌മി പാട്ട്, മോണോആക്ട്, അഭിനയം തുടങ്ങിയവയിൽ ധാരാളം സമ്മാനങ്ങൾ മേടിച്ചിട്ടുണ്ട്. നിരവധി ടി.വി പ്രോഗ്രാമുകളിൽ അവാർഡ് ചടങ്ങുകളിലും താരം അവതാരകയായി തിളങ്ങിയിട്ടുണ്ട്.

മാർക്കോണി മത്തായി എന്ന സിനിമയിലും ലക്ഷ്‌മി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്. തന്റെ പുതിയ ഫോട്ടോസും വിശേഷങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടിലൂടെയാണ് കൂടുതലായി പങ്കുവെക്കാറുള്ളത്. ആരാധകർ ഏറ്റെടുക്കാറുള്ള ചിത്രങ്ങൾ ലക്ഷ്‌മി സ്റ്റോറിയായും പോസ്റ്റ് ചെയ്യാറുണ്ട്.


ഈ കഴിഞ്ഞ ദിവസം വൈറ്റ് മോഡേൺ ഡ്രെസ്സിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലേഡീസ് പ്ലാനെറ്റിന്റെ കൊസ്റ്റിയുമാണ് ലക്ഷ്മി ഇട്ടിരിക്കുന്നത്. ഒരു രാജകുമാരിയെ പോലെ സുന്ദരിയായിട്ടാണ് ആ കോസ്റ്റിയൂമിൽ താരത്തെ കാണാൻ സാധിക്കുന്നത്.

അർഫാസ് ഫോട്ടോഗ്രാഫിയാണ് അതിമനോഹരമായ ലക്ഷ്‌മിയുടെ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. ആരാധകർ ചിന്നു ചേച്ചിയെന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്. അത്രത്തോളം പിന്തുണയും സ്നേഹവുമാണ് അവർ ലക്ഷ്മിക്കും തിരിച്ചും കൊടുക്കുന്നത്. 2-3 അവതാരകർ മാറിമാറി വന്ന ശേഷമാണ് സ്റ്റാർ മാജിക്കിൽ ലക്ഷ്മി എത്തുന്നതും പിന്നീട് സ്ഥിരമായി അതിന്റെ അവതാരകയായി മാറിയത്.

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

4 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

4 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago