Film Stories

Featured

37 വർഷങ്ങൾക്ക് ശേഷം ‘കിരീടം’ വീണ്ടും തിയേറ്ററുകളിലേക്ക് | 4K റീ-റിലീസ് ജൂലൈ 10ന്

  • 0 Comments
Entertainment Featured

വടു – The Scar’ ജൂലൈ 3ന് തിയേറ്ററുകളിൽ | ടി.ജി. രവി, ശ്രീജിത്ത് രവി ചിത്രത്തിന്റെ റിലീസ്

  • 0 Comments
Celebrity Featured

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ പൂജയോടെ ആരംഭിച്ചു | ലഹരിയില്ലാത്ത സിനിമാ സെറ്റ് സന്ദേശവുമായി പുതിയ ചിത്രം

  • 0 Comments
Featured Pooja

‘ലോ ആൻഡ് ഓർഡർ’ ജൂലൈ 24ന് തിയേറ്ററുകളിൽ | പ്രകാശ് വർമ്മയുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • 0 Comments
Featured Film Reviews

‘തുടക്കം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിസ്മയ മോഹൻലാലിനൊപ്പം പുതിയ അപ്ഡേറ്റ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

  • 0 Comments
Featured Film News

‘സിദ്ധു’ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക് | ആദി കേശവ നായകനാകുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു

  • 0 Comments
Featured Film News

ലോ ആന്റ് ഓഡർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | പ്രകാശ് വർമ്മ നായകനായി രഞ്ജിത്ത് ചിത്രം

  • 0 Comments
Featured Music

FIFA World Cup 2026: ‘One Arena’ ആന്തം പുറത്തിറങ്ങി | ആലപ്പുഴയിൽ നിന്ന് ലോകകപ്പ് ആവേശഗാനം

  • 0 Comments
Featured Gossips

കണ്ണൂർ വാണിയമ്പാറ ശവക്കല്ലറ സംഭവം; ‘ആരവൻ’ സിനിമയിലെ സമാന രംഗം വീണ്ടും ചർച്ചയാകുന്നു

  • 0 Comments

Entertainment Hub

Featured

37 വർഷങ്ങൾക്ക് ശേഷം ‘കിരീടം’ വീണ്ടും തിയേറ്ററുകളിലേക്ക് | 4K റീ-റിലീസ് ജൂലൈ...

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ്റെ വരവ് ജൂലായ് 10ന് എത്തുന്നു!...
  • BY
  • July 2, 2026
  • 0 Comments
Entertainment Featured

വടു – The Scar’ ജൂലൈ 3ന് തിയേറ്ററുകളിൽ | ടി.ജി. രവി,...

“വടു-The Scar”ജൂലൈ 3-ന്.“””””””””””””””””””””””””””””ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ...
  • BY
  • July 2, 2026
  • 0 Comments

“ദാസേട്ടന്റെ സൈക്കിൾ”ട്രെയിലർ.

“ദാസേട്ടന്റെ സൈക്കിൾ”ട്രെയിലർ.“”””””””””””””””””””””പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന “ദാസേട്ടന്റെ സൈക്കിൾ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത സൂപ്പർ സ്റ്റാർ മോഹൻലാൽ തന്റെ ഇൻസ്റ്റാ പേജിലൂടെ റിലീസ് ചെയ്തു.മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം“ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ
  • March 7, 2025
  • 0 Comments

അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’നാളെ ( 7ന്) തിയേറ്ററിലെത്തും.

അനുറാം സംവിധാനം ചെയ്യുന്ന‘മറുവശം’നാളെ ( 7ന്) തിയേറ്ററിലെത്തും. പി.ആർ.സുമേരൻ. കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മറുവശം’ നാളെ തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർ കാരിമുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക്
  • March 6, 2025
  • 0 Comments

അവാർഡ് തിളക്കത്തിൽ”നജസ്സ് “

അവാർഡ് തിളക്കത്തിൽ“നജസ്സ് ““””””””””””” റാഞ്ചിയിൽ വച്ച് നടന്ന 6-ാമത് ജാർഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നജസ്സ്-An Impure Story എന്ന മലയാള ചിത്രത്തിന് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള എക്സലൻസ് അവാർഡ് ലഭിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മൂസയെ അവതരിപ്പിച്ച മനോജ് ഗോവിന്ദനെ സൗത്ത്
  • March 6, 2025
  • 0 Comments

വത്സലാ ക്ലബ്ബ്ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

വത്സലാ ക്ലബ്ബ്ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.……………………………..ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. നിർമ്മിച്ച് നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ആദ്യ അനൗൺസ്മെൻ്റൊയി ഫസ്റ്റ്
  • March 6, 2025
  • 0 Comments

ശ്രീഗോകുലം മൂവീസിന്റെകത്തനാർ -ഡബ്ബിംഗ്ആരംഭിച്ചു.

ശ്രീഗോകുലം മൂവീസിന്റെകത്തനാർ –ഡബ്ബിംഗ്ആരംഭിച്ചു.………………………………ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ .അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥഎന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ള താണ്.ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു.മികച്ച വിജയം നേടിയഫിലിപ്സ്
  • March 5, 2025
  • 0 Comments

On Instagram

24timemedia

24time_media
1400+ Post 2K+ Followers