Featured
OTT
രാമായണ മാസാരംഭത്തിൽ ‘രാമർകൂത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | വിജീഷ് മണി ഡോക്യുഫിക്ഷൻ
രാമായണ മാസാരംഭത്തിൽ”രാമർകൂത്ത് “ഫസ്റ്റ് ലുക്ക് പോസ്റ്റർ.“”””””””””””””””””””””””””””” ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്നഅട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ ‘രാമർകൂത്ത്’ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന...




