Film Stories

Featured

37 വർഷങ്ങൾക്ക് ശേഷം ‘കിരീടം’ വീണ്ടും തിയേറ്ററുകളിലേക്ക് | 4K റീ-റിലീസ് ജൂലൈ 10ന്

  • 0 Comments
Entertainment Featured

വടു – The Scar’ ജൂലൈ 3ന് തിയേറ്ററുകളിൽ | ടി.ജി. രവി, ശ്രീജിത്ത് രവി ചിത്രത്തിന്റെ റിലീസ്

  • 0 Comments
Celebrity Featured

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ പൂജയോടെ ആരംഭിച്ചു | ലഹരിയില്ലാത്ത സിനിമാ സെറ്റ് സന്ദേശവുമായി പുതിയ ചിത്രം

  • 0 Comments
Featured Pooja

‘ലോ ആൻഡ് ഓർഡർ’ ജൂലൈ 24ന് തിയേറ്ററുകളിൽ | പ്രകാശ് വർമ്മയുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • 0 Comments
Featured Film Reviews

‘തുടക്കം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിസ്മയ മോഹൻലാലിനൊപ്പം പുതിയ അപ്ഡേറ്റ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

  • 0 Comments
Featured Film News

‘സിദ്ധു’ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക് | ആദി കേശവ നായകനാകുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു

  • 0 Comments
Featured Film News

ലോ ആന്റ് ഓഡർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | പ്രകാശ് വർമ്മ നായകനായി രഞ്ജിത്ത് ചിത്രം

  • 0 Comments
Featured Music

FIFA World Cup 2026: ‘One Arena’ ആന്തം പുറത്തിറങ്ങി | ആലപ്പുഴയിൽ നിന്ന് ലോകകപ്പ് ആവേശഗാനം

  • 0 Comments
Featured Gossips

കണ്ണൂർ വാണിയമ്പാറ ശവക്കല്ലറ സംഭവം; ‘ആരവൻ’ സിനിമയിലെ സമാന രംഗം വീണ്ടും ചർച്ചയാകുന്നു

  • 0 Comments

Entertainment Hub

Featured

37 വർഷങ്ങൾക്ക് ശേഷം ‘കിരീടം’ വീണ്ടും തിയേറ്ററുകളിലേക്ക് | 4K റീ-റിലീസ് ജൂലൈ...

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ്റെ വരവ് ജൂലായ് 10ന് എത്തുന്നു!...
  • BY
  • July 2, 2026
  • 0 Comments
Entertainment Featured

വടു – The Scar’ ജൂലൈ 3ന് തിയേറ്ററുകളിൽ | ടി.ജി. രവി,...

“വടു-The Scar”ജൂലൈ 3-ന്.“””””””””””””””””””””””””””””ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ...
  • BY
  • July 2, 2026
  • 0 Comments

ൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി, കലാഭൻ ഷാജോൺ ചിത്രം”ചാട്ടുളി”ഫെബ്രുവരി 21-ന്.

ൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി, കലാഭൻ ഷാജോൺ ചിത്രം“ചാട്ടുളി”ഫെബ്രുവരി 21-ന്.“””””””‘””””””” ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.കാർത്തിക് വിഷ്ണു, ശ്രുതി
  • January 30, 2025
  • 0 Comments

“പൊൻമാൻ”ഇന്ന് മുതൽ.

“പൊൻമാൻ”ഇന്ന് മുതൽ.“”””””””””””””””””””””””””” നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” ഇന്നുപ്രദർശനത്തിനെത്തുന്നു.സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ
  • January 30, 2025
  • 0 Comments

ഉണ്ണി മുകുന്ദന്‍റെ”ഗെറ്റ് സെറ്റ് ബേബി’’ആശിര്‍വാദ് സിനിമാസിന്.

ഉണ്ണി മുകുന്ദന്‍റെ“ഗെറ്റ് സെറ്റ് ബേബി’’ആശിര്‍വാദ് സിനിമാസിന്.“””””””””””””””””””””””” പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്‌. ആശിര്‍വാദിന്‍റെ അമരക്കാരനായ അന്‍റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ്‌ ഈ കാര്യം അറിയിച്ചത്.ഉണ്ണി മുകുന്ദൻ,നിഖില വിമൽ
  • January 30, 2025
  • 0 Comments

നന്ദകുമാറിന്റെ”Comondra alien”തുടങ്ങി.

നന്ദകുമാറിന്റെ“Comondra alien”തുടങ്ങി.“””””””””””””” പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “COMONDRA ALIEN ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറ്റൂമാനൂരിൽ ആരംഭിച്ചു.അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽഎന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും
  • January 30, 2025
  • 0 Comments

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽമച്ചാൻ്റെ മാലാഖവീഡിയോ ഗാനം പുറത്തുവിട്ടു .

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽമച്ചാൻ്റെ മാലാഖവീഡിയോ ഗാനം പുറത്തുവിട്ടു .………………………………..കരിവള ചിമ്മിയ പോലെയൊരാൾകയറിയ വാതിൽപ്പടിയോരംഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ?തികഞ്ഞ നാടൻ പാട്ടിൻ്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽഇമ്പമാർന്ന ഒരു ഗാനമാണിത്.ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട
  • January 29, 2025
  • 0 Comments

On Instagram

24timemedia

24time_media
1400+ Post 2K+ Followers