Film News

സൂരജ് സൂര്യയുടെ  *പാനിക് ഭവാനി *എന്ന മലയാള ചിത്രം  ഓ ടി ടി യിൽ ജനശ്രദ്ധ ആകർഷിക്കുന്നു

 സൂരജ് സൂര്യയുടെ  *പാനിക് ഭവാനി *എന്ന മലയാള ചിത്രം  ഓ ടി ടി യിൽ ജനശ്രദ്ധ ആകർഷിക്കുന്നുനവാഗതനായ സൂരജ് സൂര്യ  സംവിധാനം ചെയ്ത്  കഥ തിരക്കഥ രചന നടത്തി  പാനിക്ക് ഭവാനി എന്ന ഹൊറർ സിനിമ 4കെപ്ലസ് മൂവീസ്. കോം (4kplus movies.com)എന്ന ഓ ടി ടി യിൽ പ്രദർശനം തുടങ്ങി. സ്വന്തം ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ താൻ  സംവിധാനം ചെയ്ത ചിത്രം റിലീസ് ആക്കുന്ന  ലോകത്തിലെ ആദ്യത്തെ സംവിധായ കനാണ്

സൂരജ് സൂര്യയുടെ  പാനിക് ഭവാനി

സൂരജ് സൂര്യയുടെ  *പാനിക് ഭവാനി *എന്ന മലയാള ചിത്രം  ഓ ടി ടി യിൽ ജനശ്രദ്ധ ആകർഷിക്കുന്നു.

 നവാഗതനായ സൂരജ് സൂര്യ  സംവിധാനം ചെയ്ത്  കഥ തിരക്കഥ രചന നടത്തി  പാനിക്ക് ഭവാനി എന്ന ഹൊറർ സിനിമ 4കെപ്ലസ് മൂവീസ്. കോം (4kplus movies.com)എന്ന ഓ ടി ടി യിൽ പ്രദർശനം തുടങ്ങി. സ്വന്തം ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ താൻ  സംവിധാനം ചെയ്ത ചിത്രം റിലീസ് ആക്കുന്ന  ലോകത്തിലെ ആദ്യത്തെ സംവിധായ കനാണ്  സൂരജ് സൂര്യ.ചിത്രത്തിൽ നായകനായി അഭിനയിച്ച സൂരജ് സൂര്യ സിനിമയിലെ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നു. ആ ഗാനംസിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ലക്ഷക്കണക്കിന് ആരാധകർ  ഏറ്റെടുക്കുകയുണ്ടായി.സൂരജ് സൂര്യ, സംവിധായകൻ വിനയന്റെ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മാരാരുടെ വേഷത്തിലാണ്  അരങ്ങേറ്റം കുറിച്ചത്.തുടർന്ന് വെബ് സീരീസുകളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തതിന് ശേഷമാണ് ആദ്യ സിനിമ സംവിധാനം ചെയ്തത്.

 കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ്‌ ഫാമിലിയുടെ  കഥയാണ്  പാനിക് ഭവാനി എന്ന ചിത്രം പറയുന്നത്.ഇതിൽ തമിഴ്‌ മലയാളം ഭാഷകൾ ഇടകലർന്ന് സംസാരിക്കുന്നു.ഒരു മലയാള ഗാനത്തിന് പുറമേ തമിഴ് ഗാനവും ഉണ്ട്. അപ്രതീഷിതമായ ഒരു ട്വിസ്റ്റ്‌ ആണ് സിനിമയിൽ ഉള്ളത്.രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച സിനിമയുടെ ഡി യോ പി   നൗഷാദ് ചെട്ടിപ്പടി. എഡിറ്റിങ് അരുൺ കൃഷ്ണ.കളറിംഗ് അർജുൻ അജിത്ത്. ആർട്ട് അർജുൻ രാവണ. ബിജിഎം രാകേഷ് കേശവ്.സൗണ്ട് എഞ്ചിനീയർ ബിജിഎം, ആർ ആർ  മിക്സ്  ഷാജി അരവിന്ദ് സാഗർ. പി ആർ ഒ എംകെ ഷെജിൻ.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

17 hours ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

18 hours ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago