Film News

സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു.

സത്യജിത് റേ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം 2022 മത്സര വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
SSDF ന്റെ ലോഗോ സിനിമാ താരം ശ്വേതമേനോൻ പ്രകാശനം ചെയ്തു.
30 മിനിറ്റ് വരെ ദൈർഖ്യമുള്ള ഹ്രിസ്വചിത്രത്തിന്റെ ഗൂഗിൾ ഡ്രൈവ്, ലിങ്ക് അയക്കണം.
ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം,കുട്ടികളുടെ ചിത്രം, വ്ലോഗ്സ്, കുക്കറി ഷോ, സോഷ്യൽ മീഡിയ വാർത്തകൾ, മികച്ച ബുക്സ്, മികച്ച ലേഖനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. അവാർഡ് വിതരണം ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും.വിശദ വിവരങ്ങൾ ക്ക്‌ 9995004390,9995130085( ബീന ബാബു, ഫെസ്റ്റിവൽ ഡയറക്ടർ )
മെയിൽ : satyajitrayfilmfestival @gmailcom

Editor

Recent Posts

ഒരു കട്ടിൽ ഒരു മുറി ജൂൺ പതിനാലിന്

ഒരു കട്ടിൽ ഒരു മുറി ജൂൺ പതിനാലിന് ............................................... സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ…

2 days ago

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

2 weeks ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 weeks ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

3 weeks ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

3 weeks ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

3 weeks ago