Film News

ശ്രീനാഥ്ഭാസി- ലാൽ- സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്ന ചിത്രം; പൂജ കൊച്ചിയിൽ നടന്നു…

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻ്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം, കനകരാജ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗർ ഹരിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ്, സലീം കുമാർ, രവീണ രവി, അഭിജ, വിജയകുമാർ, രാജേഷ് ശർമ്മ തുടങ്ങിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാഗർ തന്നെയാണ് ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ.

സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം, മെയ് 25ന് ചിത്രീകരണം ആരംഭിക്കും. പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, പ്രൊജക്റ്റ്‌ ഡിസൈനർ: സ്റ്റീഫൻ വല്ലിയറ, സംഗീതം: വരുൺ ഉണ്ണി, ആർട്ട്‌ പ്രദീപ്‌ എം.വി, മേക്കപ്പ്: പ്രദീപ്‌ ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

4 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

4 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago