aanaparambile worldcup

ഫുട്ബോളിന്റെ ആവേശം പ്രേക്ഷകരിലേക്ക് പകരാൻ എത്തുന്നു “ആനപ്പറമ്പിലെ വേൾഡ് കപ്പ്” റിലീസ് ഒക്ടോബർ 21 ന്.

ഫുട്ബോൾ പ്രധാന പ്രമേയമായി വരുന്ന ചിത്രമാണ് "ആനപ്പറമ്പിലെ വേൾഡ് കപ്പ് " ആന്റണി വർഗീസിനെ(പെപ്പെ) നായകനാക്കി നിഖിൽ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്…

2 years ago