നടി അമല പോളിന് ദർശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം .നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അമലാപോൾ ക്ഷേത്രത്തിലെത്തിയത് .എന്നാൽ ക്ഷേത്രത്തിൽ ഗുരുവായൂരിലേത് പോലെ വിശ്വാസികൾക്ക് മാത്രമേ പ്രവേശനമുള്ളൂ…