amala paul movie in hindi dubbed

നടി അമല പോളിന് ദർശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം,വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ എന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദം വാങ്ങിയാണ് താരം മടങ്ങിയത്

നടി അമല പോളിന് ദർശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം .നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അമലാപോൾ ക്ഷേത്രത്തിലെത്തിയത് .എന്നാൽ ക്ഷേത്രത്തിൽ ഗുരുവായൂരിലേത് പോലെ വിശ്വാസികൾക്ക് മാത്രമേ പ്രവേശനമുള്ളൂ…

1 year ago