amith chakalakkal speech in college

അമിത് ചക്കാലക്കൽ നായകനാകുന്ന അസ്ത്രാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.

പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്രാ എന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ആയത്. ആസാദ് അലവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

1 year ago