bindhu paniker

ഇന്തോ–വെസ്റ്റേൺ ബ്രൈഡൽ ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി; മേക്കോവർ ഇങ്ങനെ

ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ കല്യാണി. വിവാഹത്തിനും പാർട്ടികൾക്കും അനുയോജ്യമായ ഇന്തോ–വെസ്റ്റേൺ സ്റ്റൈലിലാണ് കല്യാണി തിളങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവറിനു…

4 years ago