COVID 19

23 ലക്ഷം കടന്ന് ഇന്ത്യയിൽ കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ…

4 years ago

എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. പാട്ടുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. 74 വയസായ എസ്പിബി തന്റെ ഫേസ്ബുക്കിലൂടെയാണ്…

4 years ago

കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ല; വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. മന്ത്രിസഭാ യോഗത്തിലായിരുന്നു വിശദീകരണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയെന്ന…

4 years ago

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീനാണ് (75) മരിച്ചത്. കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗി കൂടിയായിരുന്നു മൊയ്തീൻ.…

4 years ago

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ്

കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിദ്ധരാമയ്യയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധനയ്ക്ക്…

4 years ago

‘കൊവിഡ്’ കറിയും, ‘മാസ്‌ക്’ നാനും; ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ പുതിയ തന്ത്രവുമായി ഒരു ഹോട്ടൽ

ലോക്ക്ഡൗൺ മാറി രാജ്യം അൺലോക്ക് ഘട്ടത്തിലേക്ക് കടന്നുവെങ്കിലും വിപണി സജീവമായി വരുന്നതോയുള്ളു. ഉപഭോക്താക്കളെ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കടക്കാരെല്ലാം. അതിനിടെ ചില തന്ത്രങ്ങളുമായി ഹോട്ടൽ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. മുമ്പ്…

4 years ago

കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി

കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി ഓഗസ്റ്റ് 31 വരെ നീട്ടി.നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്ക് നീട്ടിക്കൊണ്ട് ഹൈക്കോടതി…

4 years ago

കൊവിഡ് ഭീതി; കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി കൊറിയൻ യുവാവ്; നഷ്ടം 50,000 വോൺ

കൊവിഡ് ഭീതിയിൽ കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി ദക്ഷിണ കൊറിയൻ യുവാവ്. ആകെ 50,000 വോണിൻ്റെ നോട്ടുകളാണ് രാജ്യതലസ്ഥാനമായ സോളിനടുത്തുള്ള അൻസാൻ സിറ്റിയിൽ താമസിക്കുന്ന യുവാവ്…

4 years ago

കൊവിഡ് മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ; ഒരു മണിക്കൂറില്‍ മരിക്കുന്നത് 25 പേര്‍

ന്യൂദല്‍ഹി: കൊവിഡ് മഹാമാരി ശമനമില്ലാതെ തുടരുകയാണ്. ഇന്ത്യയില്‍ കനത്ത നാശം വിതച്ച കൊവിഡില്‍ മരിച്ച ആളുകളുടെ എണ്ണം 35747 ആയി. കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.…

4 years ago

30 സെക്കന്റില്‍ കൊവിഡ് കണ്ടെത്താന്‍ ഇന്ത്യയും ഇസ്രാഈലും

ന്യൂദല്‍ഹി: 30 സെക്കന്റിനുള്ളില്‍ കൊവിഡ് 19 കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണ് ഇന്ത്യയും ഇസ്രഈലും എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ഇസ്രാഈലും ന്യൂ ദല്‍ഹിയില്‍ നാല് വ്യത്യസ്ത തരം സാങ്കേതികവിദ്യകള്‍ക്കായി രോഗികളുടെ…

4 years ago