#d148

നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 149- താമത് ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീപ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികൾ എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം രാജേഷ് രാഘവൻ കഥ,…

1 year ago