ചിത്രീകരണം ജൂലായ് 2 മുതൽ ആരംഭിക്കും…. ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ചീനാ ട്രോഫിയുടെ പൂജ തിരുവനന്തപുരത്ത് നടന്നു.…