dhyan veekam interview

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്….

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവുംനിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ഡിസംബർ 9 ന് തീയേറ്ററുകളിലേക്ക്…

1 year ago