dulquer salmaan reaction

പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കമാകുന്നു.. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പ്യാലിയിലെ ഓമനത്തം തുളുമ്പുന്ന ക്യൂട്ട് ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി

അറിവിന്റെ പുതിയ ലോകവുമായി അഞ്ചുവയസ്സുകാരി പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കം കുറിക്കുകയാണ്. അവൾക്കൊപ്പം അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകം ഇവിടെ തുറക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും…

2 years ago