film maker ram gopal varma new movie

രാംഗോപാല്‍ വര്‍മ്മയുടെ ഈ ആഴ്ചത്തെ സിനിമ പ്രഖ്യാപിച്ചു; ഒരുങ്ങുന്നത് ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ത്രില്ലറെന്ന് സംവിധായകന്‍.

ഹൈദരാബാദ്: രാംഗോപാല്‍ വര്‍മ്മ വീണ്ടും പുതിയ സിനിമ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം എന്ന വിശേഷണത്തോടെയാണ് പുതിയ ചിത്രം രാംഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.…

4 years ago