പാപ്പച്ചൻ ഒളിവിലാണ്"സിൻ്റോസണ്ണിയുടെചിത്രത്തിനു പേരിട്ടു.………………………………………… നവാഗതനായസിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാപ്പച്ചൻ ഒളിവിലാണ് എന്നു നാമകരണം ചെയ്തിരിക്കുന്നു.ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച്…