joshy

ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പൻ- പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി. ചിത്രം ഉടൻ തീയ്യറ്ററുകളിലേയ്ക്ക്.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പനിൽ പ്രേക്ഷകർക്ക് വിജയ പ്രതീക്ഷ ഏറെയാണ്. ഫയർ ബ്രാൻഡ് സുരേഷ്ഗോപിയും മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയും ഒരു ഇടവേളക്ക് ശേഷം…

2 years ago