KERALA

സംസ്ഥാന സർക്കാരിൻ്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി: ശ്രദ്ധേയമായി ‘ഡിവോഴ്സ്’ ട്രെയിലർ

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ്​ കോര്‍പ്പറേഷന്റെ (KSFDC) "വനിതാ സംവിധായകരുടെ സിനിമ' പദ്ധതി പ്രകാരം നിർമിച്ച  രണ്ടാമത്തെ ചിത്രമായ ഡിവോഴ്സിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു.  സാംസ്‌കാരിക  വകുപ്പ് മന്ത്രി…

1 year ago

വർഷചന്ദ്രിക & ജി പി സ്റ്റുഡിയോയുടെ ബാനറിൽ പ്രദീപ് ബാബു സംവിധാനം ചെയ്ത “DIARY OF LOVE -ഒരൂ പഴയപ്രണയ കഥ- “ എന്ന Short film ന്റെ 2 look poster റിലീസ് ചെയ്യുന്നു…

വർഷചന്ദ്രിക & ജി പി സ്റ്റുഡിയോയുടെ ബാനറിൽ പ്രദീപ് ബാബു സംവിധാനം ചെയ്ത “DIARY OF LOVE -ഒരൂ പഴയപ്രണയ കഥ- “ എന്ന Short film…

2 years ago

ബൊണാമി യുടെ മൂന്നാമത്തെ ലിറിക്കൽ വീഡിയോ റിലീസായി

ചന്ദ്രശേഖർ ആലപിച്ച 'പായും നഗരമേ 'എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത് . രഘുപതി പൈ സംഗീതം നൽകിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രതീഷ് ലാൽടോണി…

2 years ago

ബൊണാമി യുടെ ലിറിക്കൽ വീഡിയോ റിലീസായി

നാരായണി ഗോപൻ ആലപിച്ച 'നേരം പോയ് 'എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത് . രഘുപതി പൈ സംഗീതം നൽകിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രതീഷ്…

2 years ago

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ. അന്തരിച്ചു…

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടി അവതരിപ്പിച്ച് വേദിവിട്ട ശേഷമാണ് മരണം. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്....

2 years ago

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ…

2 years ago

നടൻ പ്രേം നസീറിന്റെ വീട് ലൈല കോട്ടേജ് വില്‍പനയ്ക്ക്

തിരുവനന്തപുരം: അതുല്യ നടൻ പ്രേം നസീറിന്റെ വീട് ലൈല കോട്ടേജ് വില്‍പനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. പ്രേം നസീര്‍…

2 years ago

“ഷഫീക്കിന്റെ സന്തോഷം” പൂജ ഇന്ന് നടന്നു. ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ചു.

ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളംതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് "ഷെഫീഖിന്റെ സന്തോഷം"."മേപ്പടിയാൻ"…

2 years ago

വരുൺ കിഷന്റെ മുഖരൻ ചെറുകഥ പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ പ്രകാശനം ചെയ്തു

പ്രശസ്ത നാടക നടനും സിനിമ നടനുമായ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയുടെ മകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ വരുൺ കിഷൻ രചിച്ച മുഖരൻ എന്ന ചെറുകഥ പ്രശസ്ത സിനിമ പിന്നണി ഗായിക…

2 years ago

വസ്ത്രങ്ങൾ ഇനി വീട്ടിലെത്തും; ആപ്പുമായി വസ്ത്രവ്യാപാരികൾ

വസ്‌ത്രവ്യപാര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഓൺലൈൻ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത്‌ ഇന്ത്യൻ ഗാർമെന്റ്‌സ്‌ മാനുഫാക്‌ച്ചേഴസ്‌ അസോസിയേഷൻ (സിഗ്മ). ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. കോവിഡ്‌…

3 years ago